"സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
No edit summary
Thomasm (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.  

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്_മല്ലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്