"ഗവ.എച്ച്.എസ്. എസ്.പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയു തെക്ക് പകൊല്ലം ജില്ലയ്യുധെ തെക്കു പധിക്‍ഞരായി സ്ഥിതിചെയ്യുന്ന തീരപ്രധെഷമനു പരവുര്‍. ഈ പ്രദെഷഥിന്റെ വിദ്യാഫ്യാസപരവും സാംസ്കാരികവുമായ പുരൊകതിക്ക് നിദാനമഅയിട്ടുല്ല ഗവ:ഹയര്‍ സെക്കന്റരി സ്കൂല്‍ പരവുരീന്റെ തെക്കുഫാഗഥാനു സ്ഥിതിചെയ്യുന്നത്.എത് പരവുര്‍ മുനിസിപലിട്ടിയുധെ 18-)0 വാര്‍ദിലാനു.സാംബ്ബഥികമയും,സാമൂഹികമായും പിന്നൊക്കം നിന്നിരുന്ന ഒരു ജനസമൂഹമഅനു. എവിധെ അധിവസിഛിരുന്നത്. ഈ സാഹചര്യഥീല്‍ 18ല്‍ കെവലം ഒരു പ്രിമരി സ്കൂലായാനു വിധ്യാലയം പ്രവര്‍ഥനമാരംഫെഛത് . മങാദ് കൊഛുമ്മിനിപ്പില്ലയെന്ന മഹാനായിരഉന്നു എതിന്റെ സ്ഥപകന്‍ . തുദര്‍ന്നുപ്പര്‍പ്രിമരിയമ്യും 1966 ല്‍ ഹിസ്കൂലായും രന്ദായിരഥല്‍ ഹയര്‍ സെക്കവന്റരിയയും ഉയര്‍ഥപെട്ടു. സ്കൂലിന്റെ പദിപദിയായ ഉയര്‍ഛക്കനുസരിഛ് എവിദെഉല്ലവരുദെ സമ്മൂഹികവും സാംസ്കരികവുമായ നിലവാരം മെഛപെട്ടതായി കാനാവുന്നതനു.
കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുര്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുര്‍ മുനിസിപ്പാലിട്ടിയുടെ 18-)0 വാര്‍ഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തില്‍  കേവലം ഒരു പ്രൈമറി സ്കൂളായാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകന്‍ . തുടര്‍ന്ന് അപ്പര്‍പ്രൈമറിയും 1966 ല്‍ ഹൈസ്കൂളായും രണ്ടായിരത്തില്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയര്‍ച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 52: വരി 52:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
 
== മാനേജ്മെന്റ് ==




വരി 68: വരി 66:
* JASEENA
* JASEENA
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="" lat="" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,  Melmuri
12.364191, 75.291388,
|}
|
* NH  നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
* NH  നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
*പരവൂരില്‍ നിന്ന് 2.5km അകലെ
*പരവൂരില്‍ നിന്ന് 2.5km അകലെ

19:53, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. എസ്.പരവൂർ
വിലാസം
തെക്കുംഭാഗം,പരവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-12-201641088klm




ചരിത്രം

കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുര്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുര്‍ മുനിസിപ്പാലിട്ടിയുടെ 18-)0 വാര്‍ഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകന്‍ . തുടര്‍ന്ന് അപ്പര്‍പ്രൈമറിയും 1966 ല്‍ ഹൈസ്കൂളായും രണ്ടായിരത്തില്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയര്‍ച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

* JALAJA
*JAYA KUMARI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • SULU S KAHAR
  • SHAHINA SALIM
  • NAINU SAFEER
  • JASEENA

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പരവൂരില്‍ നിന്ന് 2.5km അകലെ
  • കാപ്പില്‍-എsവ-വര്‍ക്കല രൂട്ടില്‍ സ്ഥിതി ചെയ്യുന്നു.
  • അരികിലായി പുതിയകാവ് അംബലം

[[ചിത്രം:]]

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.പരവൂർ&oldid=157075" എന്ന താളിൽനിന്ന് ശേഖരിച്ചത്