"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
*[[ആസാദി കാ അമൃത മഹോത്സവം]]
*[[ആസാദി കാ അമൃത മഹോത്സവം]]
          
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
*[[അദ്ധ്യാപക ദിനം]]
     അധ്യാപകദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർക്ക് ആശംസകൾ നേർന്നു വിദ്യാർഥികൾക്ക് ഓൺലൈനായി വിദ്യാർത്ഥി- അധ്യാപക മത്സരവും ആശംസകാർഡ് നിർമാണം മത്സരവും നടത്തപ്പെട്ടു. BRC സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ അധ്യാപകദിനം പരിപാടിയിൽ അധ്യാപകർ സംബന്ധിച്ചു.
      
സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം
സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം
   ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം  ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു.

വരി 94: വരി 94:
  ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.
  ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.
കേരളപ്പിറവി
കേരളപ്പിറവി
       നവംബർ14 കേരളപ്പിറവി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. HS വിഭാഗത്തിന് ഗാനാലാപന മത്സരവും UP വിഭാഗത്തിന് ആശംസകാർഡ് നിർമാണമത്സരവും ആണ് നടത്തിയത്.
       നവംബർ1 കേരളപ്പിറവി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. HS വിഭാഗത്തിന് ഗാനാലാപന മത്സരവും UP വിഭാഗത്തിന് ആശംസകാർഡ് നിർമാണമത്സരവും ആണ് നടത്തിയത്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567977" എന്ന താളിൽനിന്ന് ശേഖരിച്ചത്