"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|} | |} | ||
=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - ഒറ്റത്തവണ പ്ലാസ്റ്റിക് നിയന്ത്രണം'''== | =='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - ഒറ്റത്തവണ പ്ലാസ്റ്റിക് നിയന്ത്രണം'''== | ||
</p style="text-align:justify"> | സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ നടക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ബൃഹത്തായ പരിപാടിയുടെ ഭാഗമാകാൻ ഈ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബും മുൻനിരയിലുണ്ട്. കുട്ടികളുടെ ആശയങ്ങൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന നിരവധി പദ്ധതികൾ ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ഈ അവസരത്തിൽ ഭാരതത്തിന്റെ സ്വച്ഛമായ പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഒരു മാതൃകാ ആശയം 'ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം' തങ്ങളുടെ വീടും വിദ്യാലയവും കേന്ദ്രീകരിച്ചുകൊണ്ട് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.</p style="text-align:justify"> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||