"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18223 (സംവാദം | സംഭാവനകൾ)
No edit summary
18223 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
  2003ൽ  ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളില്‍  ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകള്‍ ,L S S പരിശീലനങ്ങൾ ,പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കള്‍ക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം.   

കമ്പ്യൂട്ടര്‍ പഠന ക്ലാസ് വര്‍ഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോള്‍ അത് തുടര്‍ന്നു പോകാന്‍ സാധിച്ചില്ല.രണ്ട് ഡിവിഷനുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതിനാല്‍ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി  ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ്.

|=ഭൗതികസൗകര്യങ്ങള്‍=[തിരുത്തുക]
  10 മുറികളുള്ള ഒരു ഇരുനില കെട്ടിടം,ഇന്റര്‍ ലോക്ക് ചെയ്ത മുറ്റം,ഗ്യാസ് കണക് ഷനോട് കൂടിയ അടുക്കള,ശുദ്ധ ജല കിണര്‍, സ്റ്റേജ്
|=PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍=[തിരുത്തുക]
ഓഡിയോ സിസ്റ്റം
മൈക്ക് സെറ്റ്‌
Water Purifier
ക്ലാസ്സുകളില്‍ ഷെല്‍ഫ്
ലാപ്പ്‌ടോപ്പ്
കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
ബിഗ്‌പിക്ക്ച്ചറുകള്‍
ഇലക്ട്രിക്‌ ബെല്‍
സ്കൂള്‍ ഡയരി
ട്രോഫികള്‍
SOUND BOX
SMART OFFICE
|=സൗകര്യങ്ങള്‍=[തിരുത്തുക]
റീഡിംഗ്റൂം
ലൈബ്രറി
വിവിധ ക്ലബുകള്‍
വിദ്യാരംഗം കലാവേദി
"https://schoolwiki.in/ജി.എൽ.പി.എസ്._തവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്