"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
'''ക്രിസ്മസ് :'''
'''ക്രിസ്മസ് :'''
വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം  എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം  എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
<font face=rachana size=5><p align=justify>'''2021-22 ലെ ക്രിസ്മസ് ആഘോഷം'''</font> <font face=rachana size=3><p align=justify>വളരെ മനോഹരമായ രീതിയിൽ ബാലികാമഠം സ്‍കൂളിൽ നടത്തപ്പെട്ടു.  സ്കൂളിൽ എത്തിച്ചേർന്ന കുട്ടിൾക്ക് ഇത് മാനസികമായ ഉല്ലാസത്തിന് കാരണമായി.  കുട്ടികൾ വിവധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.  കേക്ക് വിതരണം എന്നിവ X'mas -ന്റെ  സവിശേഷത വിളിച്ചറിയിക്കുന്നവയായിരുന്നു.  Hark The Herals എന്ന പേരിൽ നടന്ന പ്രോഗ്രാമുകൾ - കഴിവതും എല്ലാ കുട്ടികളും പങ്കെടുത്തു.  Dance, Song, Bible reading, Tablo, Teachers song & dance, Decoration എന്നിവയാൽ വർണ്ണശബളമായിരുന്നു.  X'mas message നൽകിയത് Sr. Nirmala-യും, ആശംസകൾ അ‍ർപ്പിച്ചത് H.M, PTA President Sovi Mathew ആയിരുന്നു.</p></font>
<p align=justify><font face=rachana size=5><p align=justify>'''2021-22 ലെ ക്രിസ്മസ് ആഘോഷം'''</font> <font face=rachana size=3>വളരെ മനോഹരമായ രീതിയിൽ ബാലികാമഠം സ്‍കൂളിൽ നടത്തപ്പെട്ടു.  സ്കൂളിൽ എത്തിച്ചേർന്ന കുട്ടിൾക്ക് ഇത് മാനസികമായ ഉല്ലാസത്തിന് കാരണമായി.  കുട്ടികൾ വിവധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.  കേക്ക് വിതരണം എന്നിവ X'mas -ന്റെ  സവിശേഷത വിളിച്ചറിയിക്കുന്നവയായിരുന്നു.  Hark The Herals എന്ന പേരിൽ നടന്ന പ്രോഗ്രാമുകൾ - കഴിവതും എല്ലാ കുട്ടികളും പങ്കെടുത്തു.  Dance, Song, Bible reading, Tablo, Teachers song & dance, Decoration എന്നിവയാൽ വർണ്ണശബളമായിരുന്നു.  X'mas message നൽകിയത് Sr. Nirmala-യും, ആശംസകൾ അ‍ർപ്പിച്ചത് H.M, PTA President Sovi Mathew ആയിരുന്നു.</font></p>