ജി എൽ പി എസ് കരുവാറ്റ നോർത്ത് (മൂലരൂപം കാണുക)
20:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ശ്രീമൂലം തിരുനാൾ മഹാ രാജാവിന്റെ ഷഷ്ഠി പൂർത്തി സ്മാരകമായി പണിതുയർത്തപ്പെട്ടതാണീ വിദ്യാലയം. കരുവാറ്റയിലും പരിസര പ്രദേശത്തുമുള്ള അനേകം പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നരുളിയ ഈ വിദ്യാലയമുത്തശ്ശി ഇന്ന് ശതാബ്‌ദി കടന്നിരിക്കുന്നു | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ശ്രീമൂലം തിരുനാൾ മഹാ രാജാവിന്റെ ഷഷ്ഠി പൂർത്തി സ്മാരകമായി പണിതുയർത്തപ്പെട്ടതാണീ വിദ്യാലയം. കരുവാറ്റയിലും പരിസര പ്രദേശത്തുമുള്ള അനേകം പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നരുളിയ ഈ വിദ്യാലയമുത്തശ്ശി ഇന്ന് ശതാബ്‌ദി കടന്നിരിക്കുന്നു |