വേളം എച്ച്.എസ്സ്.ചേരാപുരം (മൂലരൂപം കാണുക)
19:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→സ്ക്കൂളിന്റെ ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു.
(→സ്ക്കൂളിന്റെ ചരിത്രം: കൂട്ടി ചേർക്കൽ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→സ്ക്കൂളിന്റെ ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63: | വരി 63: | ||
== സ്ക്കൂളിന്റെ ചരിത്രം == | == സ്ക്കൂളിന്റെ ചരിത്രം == | ||
വേളം പഞ്ചായത്തിൽ 1976 ലാണ് വേളം ഹൈ സ്കൂൾ സ്ഥാപിതമായത് . | വേളം പഞ്ചായത്തിൽ 1976 ലാണ് വേളം ഹൈ സ്കൂൾ സ്ഥാപിതമായത് .കുറ്റ്യാടിയിൽ നിന്നും 6km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും. പ്രകൃതി മനോഹരമായ ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി.എച്ച് മേനോൻ സർക്കാർ സ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ജനകീയ കമ്മിറ്റിക്ക് സ്കൂൾ അനുവദിക്കുക എന്ന തീരുമാനം എടുത്തതിനെ്‍റ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥാപിക്കുന്നതിനുളള നടപടികൾ വേളത്തെ രാഷ്ട്രീയ നേതൃത്വം ആരംഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുത്ത് മുന്നൂൽ മമ്മു ഹാജി പ്രസിഡണ്ടും, എൻ.കെ കാളിയത്ത് സെക്കട്ടറിയുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഒ.കെ കുറുപ്പ് ,കൊമ്മോടി കുഞ്ഞബ്ദുള്ള ഹാജി, തായന രാഘവൻ , കമ്മന പോക്കർ എന്നിവരായിരുന്നു ഡയറക്ടർമാർ. ടി.പി കാസിം , എൻ .വി അബ്ദുളള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ .2010 ൽ ആണ് ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |