Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 6: |
വരി 6: |
| ''' [[{{PAGENAME}}/കവിതകൾ |കവിതകൾ ]]''' | | ''' [[{{PAGENAME}}/കവിതകൾ |കവിതകൾ ]]''' |
| </font> | | </font> |
|
| |
|
| |
|
| |
|
| |
|
| |
|
| |
| '''സ്നേഹം'''
| |
| എന്നോ ഹൃദയത്തിലുദിച്ചുയർന്ന
| |
| പേരറിയാത്തതൊരു വികാരമാം സൂര്യനെ
| |
| മാനവൻ സ്നേഹമെന്ന പദത്തിൽ ചുരുക്കി.
| |
| ഉള്ളിൽ വെറുപ്പും വിദ്വേഷവും തൊട്ടുതീണ്ടാത്തതൊരായിരം
| |
| പേർതൻ ഹൃത്തിലാ വികാരം പടർന്നു പന്തലിച്ചു.
| |
| ഉദിച്ചുയർന്നൊരാ വികാരത്തിൽ പ്രകാശമാനമായൊരാ ഭൂമിയിൽ
| |
| ഇന്ന് കൂരിരുട്ടാണ്.
| |
| എന്നാ വികാരമാം സൂര്യൻ
| |
| സമത്വത്തിന്റെ കൈകളാൽ പറന്നുയരുന്നുവോ
| |
| അന്നുദിക്കുമാ സൂര്യമണ്ഡലം
| |
| ഹൃദയമാം ശ്രുതിയെയും മനസാം താളത്തെയും
| |
| ഇരു കൈകളിലൊതുക്കി
| |
| അന്ന് മാനവൻ ഭൂമിയിൽ പുനർജനിക്കും
| |
| ആ വികാരമാം സൂര്യന്റെ സ്വപ്നങ്ങൾ കാണും
| |
|
| |
| ഗൗതം എസ് ആർ
| |
| 8 എ
| |
19:44, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം