"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ  അരീക്കോട് സബ്  ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌  

=='''ചരിത്രം'''==
=='''ചരിത്രം'''==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.

വരി 68: വരി 69:
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . [[ജി.എൽ.പി.എസ്. കാവനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  

*
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം|പകരം=added]]
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം|പകരം=added]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== '''സൃഷ്ട്ടികൾ''' ==
== '''സൃഷ്ട്ടികൾ''' ==
അദ്ധ്യാപകരുടെ സൃഷ്ടികൾ  :  [[ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ|കൂടുതൽ വായിക്കുക]] [[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]
അദ്ധ്യാപകരുടെ സൃഷ്ടികൾ  :  [[ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ|കൂടുതൽ വായിക്കുക]]  
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . [[ജി.എൽ.പി.എസ്. കാവനൂർ/സാരഥികൾ|അറിയാം]]  
ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . [[ജി.എൽ.പി.എസ്. കാവനൂർ/സാരഥികൾ|അറിയാം]]  

19:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കാവനൂർ
GLPS Kavanur
വിലാസം
പരിയാരക്കൽ, കാവനൂർ

G. L. P. S KAVANUR
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483-2862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
യുഡൈസ് കോഡ്32050100204
വിക്കിഡാറ്റQ64564381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ140
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആമിന ബീവി. വി .ടി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌. എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ. എ
അവസാനം തിരുത്തിയത്
02-02-2022Parazak

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ  അരീക്കോട് സബ് ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌

ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . കൂടുതൽ വായിക്കുക

added
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  കൂടുതൽ വായിക്കുക

സൃഷ്ട്ടികൾ

അദ്ധ്യാപകരുടെ സൃഷ്ടികൾ  : കൂടുതൽ വായിക്കുക

ബഷീർ ദിനാചരണം

മുൻ സാരഥികൾ

ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . അറിയാം

ജീവനക്കാർ

എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്. കൂടുതൽ

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

കാണുക

പ്രവേശനോത്സവം

2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ  പ്ലാറ്റ്  ഫോമിൽ നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ് ഉദ് ഘാടനം ചെയ്‌തു കൂടുതൽ .

പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( നവംബർ ഒന്ന് )

ദിനാചരണങ്ങൾ 2021-22

ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓഫ് ലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  . കാണാൻ

ഗ്യാലറി

ക്ലിക്ക്

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.200377767550403, 76.05329709779095|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=1565714" എന്ന താളിൽനിന്ന് ശേഖരിച്ചത്