"ഗവ എച്ച് എസ് എസ് അഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
{| class="wikitable"
{| class="wikitable"
|-
|-
!<font color=red> '''രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ 2017'''</font color>
! '''രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ 2017'''
|-
|-
| ലാവണ്യ പി
| ലാവണ്യ പി

18:22, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രാജ്യ പുരസ്കാർ

കുട്ടികളിൽ സേവന സന്നദ്ധത വളർത്തുക എന്ന ലൿഷ്യത്തോടെ വിദ്യാലയത്തിൽ ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഇവർ മികച്ച പ്രകടനം നടത്തുന്നു. സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തി ഉത്തരവാദിത്തമുള്ള തലമുറയെ സമൂഹത്തിനു നൽകുക എന്നതാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ സ്കൌട്ട്-ഗൈഡ് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്. സ്കൂളിൽ ഗൈ‍‍ഡ്സ് യൂണിറ്റ് ആരംഭിച്ചത് ഗൈഡ് കാപ്റ്റ്യൻ എം ഒ മേരി ടീച്ചറാണ്. സ്കൂളിലെ ഗൈഡ് കാപ്റ്റ്യൻമാർ-പ്രസീദ ടീച്ചർ.മേരി ടീച്ചർ

രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ 2017
ലാവണ്യ പി
ലാവണ്യ കെ
സരിഗ ദാസ്
ആതിര ജോഷി
ശാലു എം
നന്ദന തിലക്
നന്ദന പി ജെ
നന്ദന വി എസ്
ജോമോൾ
അശ്വതി കെ എസ്
ബെഫീന ബെന്നി
ഗൗരി പി ജി
ലഘുചിത്രം, ലഘുചിത്രം,