"തെരൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.
പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.


==വഴികാട്ടി==
 
== വഴികാട്ടി ==
 
{{#multimaps:11.928777, 75.526315|width=800px|zoom=16}}
{{#multimaps:11.928777, 75.526315|width=800px|zoom=16}}

15:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെരൂർ യു പി എസ്‍‍
വിലാസം
തെരൂർ

എടയന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - 9 - 1956
വിവരങ്ങൾ
ഇമെയിൽtherurupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14771 (സമേതം)
യുഡൈസ് കോഡ്32020800322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ പി. എം.
പി.ടി.എ. പ്രസിഡണ്ട്അനീഷ് എം.
എം.പി.ടി.എ. പ്രസിഡണ്ട്ബീന ടി
അവസാനം തിരുത്തിയത്
02-02-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറിൽ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാർത്ഥികൾവരെ ആയി വർദ്ധിച്ചു. പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.


വഴികാട്ടി

{{#multimaps:11.928777, 75.526315|width=800px|zoom=16}}

"https://schoolwiki.in/index.php?title=തെരൂർ_യു_പി_എസ്‍‍&oldid=1563294" എന്ന താളിൽനിന്ന് ശേഖരിച്ചത്