"സി എം എസ് എൽ പി എസ്സ് വിളയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച  സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച  സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ്  മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്.

15:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സി എം എസ് എൽ പി എസ്സ് വിളയംകോട്
വിലാസം
വിളയംകോട്

കാപ്പുന്തല പി.ഒ.
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1910
വിവരങ്ങൾ
ഫോൺ04829 264825
ഇമെയിൽcmslpschoolvilayamcode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45320 (സമേതം)
യുഡൈസ് കോഡ്32100901305
വിക്കിഡാറ്റQ87661360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ03
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്ജിനീഷ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്മിനി. സാബു
അവസാനം തിരുത്തിയത്
02-02-2022Juliet Mathew

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,നേഴ്സ് ,പോലീസ് തുടങ്ങിയ ഉയർന്ന മേഖലകളിൽ എത്തിയവരും ഉണ്ട് .

ജാതി ഭേദമെന്ന്യേ ആയിരക്കണക്കിന് ആളുകൾ ഇവിടെ ആദ്യാക്ഷരം കുറിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടി. ഈ നാട്ടുകാരും അല്ലാത്തവരും ആയ നൂറുകണക്കിന് ആളുകൾ ഇവിടെ അധ്യാപകരായി സേവനം ചെയ്തു. ഈ സ്കൂളിലെ തന്നെ പൂർവ വിദ്യാർത്ഥികൾ ആയ പി. സി. യോഹന്നാൻ, എൻ. സി ചാക്കോ, എൻ. എം. മേരി , പി. പി. ജോൺസൺ എന്നിവർ പ്രധാന അധ്യാപകരായും വി. ജെ. മാർക്കോസ്, പി. എം. മേരി, ജൂലി ചാക്കോ എന്നിവർ അധ്യാപകരേയും സേവനം ചെയ്തു.

കാപ്പുംതല, അരുണാശ്ശേരി, തിരുവമ്പാടി ജംഗ്ഷനുകൾക്കു സമീപത്തു ഏറ്റവും ശാന്തസുന്ദരമായ ചിരനിരപ്പിന്റെ ഹൃദയ ഭാഗത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് 300 മീറ്റർ മാറി ഞീഴൂർ I.H.R.D കോളേജും സ്ഥിതി ചെയ്യുന്നു.നഗരങ്ങളിലെ തിരക്കുകളിൽ നിന്നും മാറി കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന ഏറ്റവും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി