ജി.റ്റി.എച്ച്.എസ്.അടിമാലി (മൂലരൂപം കാണുക)
13:10, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==ആരംഭം- | ||
1980 നവംബര്‍ 7-ല്‍ (ജൂനിയര്‍ ടെക്നിക്കല്‍ സക്കൂള്‍) | |||
സ്ഥലം- | |||
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ഗ്രാമപഞ്ചായത്ത് | |||
ചരിത്രം- | |||
അടിമാലി മാര്‍ക്കറ്റില്‍ പണികഴിപ്പിച്ചിരുന്ന 5 കടമുറികളില്‍ ടി സ്ഥാ പനം ആരംഭിക്കുവാന്‍ അംഗീകാരം നല്‍കിയത് ഡോ.പി.വാസുദേവന്‍, ഡയറക്ടര്‍ സാങ്കേതിക വിദ്യാസ വകുപ്പ് ആണ്. പഠനസാമഗ്രികളും ഉപകരണങ്ങളും കോട്ടയം ജില്ലയിലെ പാലായ്ക് അടുത്തുള്ള മുത്തോലി ജൂനിയര്‍ ടെക്നിക്കല്‍ സക്കൂളില്‍ നിന്നും കെണ്ടുവന്നു.പ്രാരംഭത്തില്‍ 13 കുട്ടികള്‍ക്ക് പ്രവേശനം. ആദ്യം സ്പെഷ്യല്‍ ഒാഫീസര്‍ സൂപ്രണ്ടന്റ് റ്റി.ഐ. തോമസ്. പിന്നീട് സി.ജെ.പോള്‍,പി.വി.സ്കറിയ,കെ.മുഹമ്മദ് ഹനീഫ,അബ്ദുള്‍ സലാം ,കുരിയാക്കോസ് തുടങ്ങിയവര്‍. 1986-ല്‍ കെ.മുഹമ്മദ്.ഹനീഫായുടെ കാലഘട്ടത്തില്‍ 20 പേര്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നത് 30 ആയി ഉയത്തുകയും ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നല്‍കുകയും ചെയ്തു. | |||
തുടര്‍ന്ന് സ്ഥലമെടുപ്പ് പ്രക്രിയ ആരംഭിച്ചു.1986-92 കാലഘട്ടത്തില്‍ | |||
അടിമാലി ഗ്രാമപഞ്ചായത്ത് 3 സ്ഥലങ്ങള്‍ ഏറ്റെടുക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ,എല്ലാം തന്നെ ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് 1992-ല്‍ റ്റി.ഗോപാലകൃഷ്ണന്‍ അവറുകളും,1996-ല്‍ കെ.ആര്‍.വസന്തകുമാറും സൂപ്രണ്ടായി വന്നു.കാര്യങ്ങള്‍ പഴയതാപോലെതന്നെ.പിന്നീട് 99-ല്‍ അടിമാലിയില്‍ കാഞ്ഞിരക്കാട്ട് കൊച്ചുകൃഷ്ണന്‍ മകന്‍ ഡോ. സുധീന്ദ്രന്റെയും ടിയാന്റെ മകള്‍ മായാ സുധീന്ദ്രന്റെയും ,ടി സമയത്ത് പി.റ്റി.എ.പ്രസിഡന്റായിരുന്ന പരീേതിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പ.ടി.എ.കമ്മറ്റി സ്ഥലത്തിന്റെ കണ്‍സന്റ് വാങ്ങുകയും .ടി കണ്‍സന്റ് ഉന്നത വിദ്യാഭാസ വകുപ്പില്‍ നിന്നും 1.6.2000 തിയതിയിലെ G.O.Rt.Edn/805/2000 നമ്പര്‍ ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ദേവികുളം താലൂക്കില്‍ മന്നാംകണ്ടം വില്ലേജില്‍ ബ്ലോക്ക് നം.7-പട്ടതും 810,811 എന്നീ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ടതുമായ 2.025 ഹെക്ടര്‍സ്ഥലം സര്‍ക്കാര്‍ നിശ്ചയിക്കുന്ന പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുവാന്‍ ഉത്തരവ്കുകയും ഉണ്ടായി. എന്നാല്‍ ഭാഗ്യാന്തരേണ സഥലമേടുപ്പിന് ഫണ്ട് അന്വേഷിച്ച് P.W.D ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ചെന്നPTA പ്രസിഡന്റ് ശ്രീ.പോള്‍ മാത്യു കുറ്റീശ്രക്കുടിക്കും സെക്രട്ടറി ആര്‍.കെ.സിദ്ധാര്‍ത്ഥനും അറിയാന്‍ കഴിഞ്ഞത് 2000-2001 സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതിക വിദ്യാസ വകുപ്പ് ടെക്നിക്കല്‍ ഹൈസകൂള്‍ക്കുവേണ്ടി സ്ഥലമെടുപ്പിന് ബജറ്റില്‍ വകകൊള്ളിച്ചിരുന്ന ഒരു കോടി 10 ലക്ഷ്യം രുപയില്‍ 1 കോടി 5 ലക്ഷ്യം പുറപ്പുര ടെക്നിക്കല്‍ ഹൈസകൂള്‍ക്കുവേണ്ടി വിനിയോഗിച്ചു എന്നാണ്. തുടര്‍ന്ന് PTA കമ്മിറ്റി | |||
ഫൈനാന്‍സ് ഒാഫീസര്‍ ശ്രീകുമാര്‍ അവര്‍കളെ നേരില്‍ കാണുകയും, ബാക്കി നില്‍പ്പു തുക 5 ലക്ഷ്യവും കളക്ടര്‍ പേര്‍ക്ക് അടിമാലി ടെക്നിക്കല്‍ ഹൈസകൂള്‍ സ്ഥലമെടുപ്പിനുവേണ്ടി ലറ്റര്‍ ക്രെഡിറ്റ് ചെയ്യുകയുണ്ടായി .തുടര്‍ന്ന് ടി തുക 2001 മാര്‍ച്ച് 31-ന് ദേവികുളം സബ് ട്രഷറിയില്‍ Devikulam R.D.O. യുടെ Work Deposit അക്കൗണ്ടിലേയ്ക്ക് മാറ്റി നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ PTA കമ്മറ്റിയുടെ നിരന്തര പരിശ്രമം കൊണ്ട് Former Notification നും 20.11.2001-ല്‍ തുടര്‍ന്നുള്ള Survey & Demarcation നടപടികളും പൂര്‍ത്തിയാക്കി. 3.12.2003-ല്‍ ടി സര്‍വ്വെ നമ്പരില്‍പ്പെട്ട 2.025 ഹെക്ടര്‍ സ്ഥലം ബഹു. R.D.O. T.D.സലിമിന്റെ B4/1405/99 dt. 27.11.2003 എന്ന ഉത്തരവ് പ്രകാരം മന്നാംകണ്ടം വില്ലേജ് ഒാഫീസര്‍ ശ്രീ.ജസ്റ്റിന്‍ ജോണ്‍ സ്ഥലമുടമയായ ഡോ.കെ.സുധീന്ദ്രന്‍ അവര്‍കളുടെ പക്കല്‍ നിന്നും ഏറ്റെടുത്തു. സാങ്കേതിക വിദ്യാസ മേഘല കാര്യാലയം ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു ഡോ.സോമനാഥന്‍ അവര്‍കള്‍ക്ക് കൈമാറ്റം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ നടപടികള്‍ക്കെല്ലാം തന്നെ നിസ്തുലമായ സേവനം ചെയ്തിരുന്നത് P.T.A. പ്രസിഡന്റുമാരായിരുന്ന ശ്രീ.പി.കെ.വിജയന്‍, ശ്രീ.ഒ.എ.പരീത്, ശ്രീ.പോള്‍ മാത്യു കുറ്റിശ്രക്കുടി ,ശ്രീ.അബ്ദുള്‍ റഹ്മാന്‍ വെട്ടിക്കാട്ട് ,ശ്രീ.കെ.എം.കുരിയാക്കോസ്, ശ്രീ.പി.ഒ.ജോണി, ശ്രീ.ബെന്നി എടപ്പാട്ട്, ശ്രീ.കോയ അമ്പാട്ട് PTA സെക്രട്ടറിമാരായിരുന്നു ശ്രീ.എം.ആര്‍.രവീന്ദ്രന്‍, ശ്രീ.ആര്‍.കെ.സിദ്ധാര്‍ത്ഥന്‍ എന്നിവരാണ്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനഫലമയാണ് ബില്‍ഡിംഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സഫലമാകുന്നത്.2008-2009സാമ്പത്തില്‍ കേരള സര്‍ക്കാര്‍ 3 കോടി രൂപായ്ക്ക് ഭരണാനുമതി നല്‍കിയതു മുതലാണ് ടി സംരംഭവുമായി PTAപ്രസിഡന്റ് ശ്രീ.കോയാ അമ്പാട്ട് PTA സെക്രട്ടറിയും സൂപ്രണ്ട് ച്ര്‍ജ്ജ് വഹിച്ചിരുന്ന ശ്രീ.ആര്‍.കെ.സിദ്ധാര്‍ത്ഥനും നടത്തിയ തീവ്രപ്രയത്നതിന്റെ ഫലമായി 2009-ല്‍ കെട്ടിടം പണിക്കുള്ള ടെണ്ടര്‍ PWD ത്രിശൂര്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ നടത്തുകയുണ്ടായി. ടി ടെണ്ടര്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് ലഭിക്കുയും തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ടി ടെണ്ടര്‍ അടിമാലി സ്വദേശിയായ കെ.എച്.അലി അവര്‍കള്‍ക്ക് നല്‍കുകയും,എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പണി നടക്കാതെ വരികയും,ഡിസൈനില്‍ ചില മാറ്റങ്ങള്‍ അനിവര്യമാകയാല്‍ ഡിസൈനില്‍ മാറ്റം വരുത്തുകയും,റീ ടെണ്ടര്‍ നടത്തുകയും ചെയ്തു. റീ ടെണ്ടര്‍ ശ്രീ .കെ.എച്.അലി K.H.A.Construction, അടിമാലിക്ക് ലഭിക്കുകയും,തുടര്‍ന്ന് 2011 ജൂലായ് മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. | |||
2009-ല്‍ ടെണ്ടര്‍ നടത്തപ്പെടുകയും സാങ്കേതിക വിദ്യാസ വകുപ്പില്‍ PTA President ശ്രീ.കോയാ അമ്പാട്ട് നല്‍കിയ നിവേധനത്തിന്റേയും സമ്മര്‍ദ്ധനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു ഡിവിഷനില്‍ 45 കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നത് 2 ഡിവിഷനും 90 കുട്ടികളും ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.തുടര്‍ന്ന് 2011-ല്‍ ടെണ്ടര്‍ നടത്തി കെട്ടിടം പണി 2011മാര്‍ച്ച് 28-ന് ദേവികുളം MLAശ്രീ. എസ്. രാജേന്ദ്രന്‍ ശിലാസ്ഥാപനം നടത്തി 2011 ജൂലൈ യില്‍ നിര്‍മാണം ആരംഭിച്ചു. 2 വര്‍ഷക്കാലംക്കൊണ്ട് ഒരു ബൃഹത്ത് സംരംഭം അടിമാലിയുടെ ഹൃദയഭാഗത്ത് പൂര്‍ത്തീകരിക്കപ്പെട്ടു. | |||
നീണ്ട 11വര്‍ഷമായി നൂറുമേനി വിളയിച്ച ഹൈറെഞ്ചിലെ പ്രഥമ സാങ്കേതിക വിദ്യാലയം എന്ന ഖ്യാതി നേടിയെടുക്കുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട . നേട്ടങ്ങളുടേ പട്ടികയില്‍ ഇതു മാത്രമല്ല, സംസ്ഥാനതല കലാ-കായിക മേളകളില്‍ നിരവധി പുരസ്കാരങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |