"ഗവ. എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
|box-width=380px | |box-width=380px | ||
}} | }} | ||
==ചരിത്രം== | |||
ചെറായി ചക്കരക്കടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷേത്രത്തിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിച്ചതാണ് ഈ സ്കൂൾ.പിന്നീട് 1924ൽ സർക്കാർ ഏറ്റെടുത്തു .തുടക്കത്തിൽ 7 വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങ്ങി വിവിധ മേഖലകളിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്. | ചെറായി ചക്കരക്കടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷേത്രത്തിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിച്ചതാണ് ഈ സ്കൂൾ.പിന്നീട് 1924ൽ സർക്കാർ ഏറ്റെടുത്തു .തുടക്കത്തിൽ 7 വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങ്ങി വിവിധ മേഖലകളിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | |||
ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ഒരു ഹാളും ആണ് നിലവിലുള്ളത് . ഹാളിൽ ഒരു വശത്ത് പ്രീ പ്രൈമറിയും മറുവശത്ത് ൈഡനിംങ്ങ് ഹാളും പ്രവർത്തിക്കുന്നു . ക്ലാസ് മുറികളിലൊരെണ്ണം സ്മാർട്ട് ക്ലാസായി ഉപയോഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നു. നിലവിൽ 7 ടോയ് ലെറ്റും 3 യൂണിറ്റു യൂറിനലും ഒരു അഡാപ്റ്റഡ് .ടോയ് ലെറ്റും ഉണ്ട്. | ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ഒരു ഹാളും ആണ് നിലവിലുള്ളത് . ഹാളിൽ ഒരു വശത്ത് പ്രീ പ്രൈമറിയും മറുവശത്ത് ൈഡനിംങ്ങ് ഹാളും പ്രവർത്തിക്കുന്നു . ക്ലാസ് മുറികളിലൊരെണ്ണം സ്മാർട്ട് ക്ലാസായി ഉപയോഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നു. നിലവിൽ 7 ടോയ് ലെറ്റും 3 യൂണിറ്റു യൂറിനലും ഒരു അഡാപ്റ്റഡ് .ടോയ് ലെറ്റും ഉണ്ട്. | ||