"എ.എം.എൽ.പി.എസ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ട കാലഘട്ടം. റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത അവസ്ഥ,ഭൌതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്ത സമൂഹം... ഈ അവസ്ഥയിലാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് '''മര്‍ഹൂം വാളപ്ര മാഹിന്‍ മാസ്റ്ററും''', '''കെ. മൊയ്തീന്‍കുട്ടി''' എന്ന വ്യക്തിയും കൂടി ഒരു എല്‍.പി സ്കൂള്‍ എന്ന സാക്ഷാത്കാരത്തിനു തുടക്കം കുറിച്ചത്. ഒരു ഓല ഷെഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ആ കാലഘട്ടത്തില്‍ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചു. | പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ട കാലഘട്ടം. റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത അവസ്ഥ,ഭൌതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്ത സമൂഹം... ഈ അവസ്ഥയിലാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് '''മര്‍ഹൂം വാളപ്ര മാഹിന്‍ മാസ്റ്ററും''', '''കെ. മൊയ്തീന്‍കുട്ടി''' എന്ന വ്യക്തിയും കൂടി ഒരു എല്‍.പി സ്കൂള്‍ എന്ന സാക്ഷാത്കാരത്തിനു തുടക്കം കുറിച്ചത്. ഒരു ഓല ഷെഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ആ കാലഘട്ടത്തില്‍ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചു. | ||
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു '''കോട്ട മായിന്‍ മാസ്റ്റര്‍'''. തുടര്‍ന്ന് യശഃശരീരനായ '''ഉണ്യാലി മാസ്റ്റര്‍''', '''അബൂബക്കര്‍ മാസ്റ്റര്‍''', '''വാളപ്ര മാഹിന്‍ മാസ്റ്റര്‍''', '''വി. കാദര്‍ മീരാന്‍ മാസ്റ്റര്‍''', '''കെ. രായിന്‍കുട്ടി മാസ്റ്റര്‍''' എന്നിവര്‍ പ്രധാനധ്യപക പദവിയില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പ്രധാനധ്യാപിക '''വി. സുബൈദ ബീഗം''' ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. | ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു '''കോട്ട മായിന്‍ മാസ്റ്റര്‍'''. തുടര്‍ന്ന് യശഃശരീരനായ '''ഉണ്യാലി മാസ്റ്റര്‍''', '''അബൂബക്കര്‍ മാസ്റ്റര്‍''', '''വാളപ്ര മാഹിന്‍ മാസ്റ്റര്‍''', '''വി. കാദര്‍ മീരാന്‍ മാസ്റ്റര്‍''', '''കെ. രായിന്‍കുട്ടി മാസ്റ്റര്‍''','''വി. സുബൈര്‍ മാസ്റ്റര്‍''' എന്നിവര്‍ പ്രധാനധ്യപക പദവിയില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പ്രധാനധ്യാപിക '''വി. സുബൈദ ബീഗം''' ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. | ||
==സ്കൂളിലെ അധ്യാപകര്‍== | ==സ്കൂളിലെ അധ്യാപകര്‍== | ||
'''1.ശ്രീമതി. വി. സുബൈദ ബീഗം''' | '''1.ശ്രീമതി. വി. സുബൈദ ബീഗം''' | ||