"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ആയിരം പ്രണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആയിരം പ്രണാമം


   ഭൂമിയെ തുരന്നെടുത്ത
   പൂർവ നാളുകൾക്ക്
   ജീവിതം നമുക്ക് തന്ന
   പാഠം ഉൾക്കൊണ്ട്
   നേരിടാം നമുക്ക്‌ .....
   നേടിടാം നമുക്ക് .....
   നേരിടാം നമുക്ക്‌ .....
   നേടിടാം നമുക്ക് .....
   സ്നേഹവും സന്തോഷവും
   നിറഞ്ഞ ഭാരതം
   ഭൂമിയെ അറിഞ്ഞിടുന്ന
   ശ്രേഷ്ട ഭാരതം!!!!!!!
 

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത