"കെ കെ എം എം എൽ പി എസ് അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
16610 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
               ഗേൾസ് സ്കൂൾ ആയിരുന്നെങ്കിലും ആൺകുട്ടികൾ തുടക്കം മുതലേ ഇവിടെ പഠിച്ചിരുന്നു.1952വരെ ഇവിടെ ഹിന്ദുക്കുട്ടികൾ ചേർന്നിരുന്നില്ല.താഴിക്കപ്പുറത്ത് കുഞ്ഞിരാമൻ നമ്പ്യാരെ തുടർന്ന് ചെറിയ രയരോത്ത് രൈരു നമ്പ്യാരും അദ്ദേഹത്തെ തുടർന്ന് ശ്രീ കെ ഗോപാലൻ നായരും ഇവിടെ ഹെഡ് മാസ്റ്റർമാരായി വലിയ പറമ്പത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ,ശ്രീമതി ചിരുതൈ ടീച്ചർ,കെ.എം.ശങ്കരൻ ഗുരുക്കൾ എന്നിവർ ഇവിടുത്തെ ആദ്യകാല അധ്യാപകനായിരുന്നു.വലിയമലമൽ കുഞ്ഞിക്കണാരൻ നമ്പ്യാർ,വേലിക്കുപുറത്ത് മൊയ്തു സാഹിബ് എന്നിവർ ട്രൈനിംഗ് യോഗ്യത നേടാതെ തുടക്കത്തിൽ അധ്യാപകനായിരുന്നു.

               മദ്രസ കമ്മറ്റി ഭാരവാഹികളായ ചന്തങ്കണ്ടി സൂപ്പി  ഹാജി,പടയൻ പോക്കർ സാഹിബ്  തുടങ്ങിയവർക്ക് ഈ സ്കൂളിന്റെ  ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.വളരെക്കാലം സ്‌ക്കൂളിന്റെ ഭാഗമായി ജീവിച്ച ആളായിരുന്നു കിണറുള്ളതിൽ കണ്ണക്കുറുപ്പ്.സ്കൂളിൽ കുട്ടികളെ എത്തിക്കുക അധ്യാപകർക്ക് സൗകര്യം ചെയ്യുക,ഉച്ചഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ജോലികൾ അദ്ദേഹം ഭംഗിയായി ചെയ്‌തിരുന്നു. തുടര്ന്നു  തറവാട്ടത്ത് നാരായണൻ നായരും ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ നളിനിയും ഈ ജോലി തുടരുന്നു.

             1967 -69 കാലത്ത്എം.ബാലകൃഷ്ണൻ നമ്പ്യാർ,വി.കുഞ്ഞിരാമൻ മാസ്റ്റർ,എം.നാരായണക്കുറുപ്പ്,കുഞ്ഞമ്മദ് മുൻഷി എന്നീ അധ്യാപകർ ഈ സ്ഥാപനത്തിലെത്തി.കെ.കെ. നാരായണൻ മാസ്റ്റർ,ടി.ശ്യാമള ടീച്ചർ എന്നിവർ ഇവിടുന്നു പ്രധാനാധ്യാപകരായി വിരമിച്ചവരാണ്.ഇപ്പോൾ .പി.നാണു മാസ്റ്റർ ഹെഡ് മാസ്റ്ററായും വി.പി.കുഞ്ഞമ്മദ്,പി.ശിവദാസൻ(സുനി),ടി.പി.സൂപ്പി, ടി.ശുഭ, കെ.കെ.മുഹമ്മദ് ജാസിർ,അനൂപ് പി.എസ്,സിജിലത്ത് എന്നിവർ  അധ്യാപകരായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ മൊത്തം പുരോഗതിയിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ് മുൻ ഭാരവാഹികളായ ടി.പി.പോക്കർ മുസ്ല്യാർ,വേളം സി.രാഘവൻ,ബാരാണ്ടി അമ്മദ് മുസ്ല്യാർ,ഇപ്പോഴത്തെ പ്രസിഡണ്ട് സി.പി.കൃഷ്ണൻ തുടങ്ങിയവരോട് സ്ഥാപനത്തിന് കടപ്പാടുണ്ട്.
             1967 -69 കാലത്ത്എം.ബാലകൃഷ്ണൻ നമ്പ്യാർ,വി.കുഞ്ഞിരാമൻ മാസ്റ്റർ,എം.നാരായണക്കുറുപ്പ്,കുഞ്ഞമ്മദ് മുൻഷി എന്നീ അധ്യാപകർ ഈ സ്ഥാപനത്തിലെത്തി.കെ.കെ. നാരായണൻ മാസ്റ്റർ,ടി.ശ്യാമള ടീച്ചർ,എ.പി.നാണു മാസ്റ്റർ എന്നിവർ ഇവിടുന്നു പ്രധാനാധ്യാപകരായി വിരമിച്ചവരാണ്.ഇപ്പോൾ വി.പി.കുഞ്ഞമ്മദ് മാസ്റ്റർ ഹെഡ് മാസ്റ്ററായും,പി.ശിവദാസൻ(സുനി),ടി.പി.സൂപ്പി, ടി.ശുഭ, കെ.കെ.മുഹമ്മദ് ജാസിർ,അനൂപ് പി.എസ്,സിജിലത്ത്,ബിനീഷ് കുമാർ  എന്നിവർ  അധ്യാപകരായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ മൊത്തം പുരോഗതിയിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ് മുൻ ഭാരവാഹികളായ ടി.പി.പോക്കർ മുസ്ല്യാർ,വേളം സി.രാഘവൻ,ബാരാണ്ടി അമ്മദ് മുസ്ല്യാർ,സി.പി.കൃഷ്ണൻഇപ്പോഴത്തെ പ്രസിഡണ്ട് എ പി റഹീം  തുടങ്ങിയവരോട് സ്ഥാപനത്തിന് കടപ്പാടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കെ_കെ_എം_എം_എൽ_പി_എസ്_അരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്