"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സമൂഹത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
==<b>വനമുത്തശ്ശിയ്ക്ക്ആദരം</b>==   
==<b>വനമുത്തശ്ശിയ്ക്ക്ആദരം</b>==   
===<b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b>===
===<b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b>===
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''


[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]]
[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]]


'''പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.'''
'''<font size=4>പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം 1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.'''</font>
 
'''1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.'''


===<b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b>===
===<b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b>===
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559145" എന്ന താളിൽനിന്ന് ശേഖരിച്ചത്