"ഗവ.എൽ.പി.എസ് കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് കൂത്താട്ടുകുളം (മൂലരൂപം കാണുക)
11:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മികവുകൾ
വരി 84: | വരി 84: | ||
==മികവുകൾ== | ==മികവുകൾ== | ||
ഭിന്ന ശേഷി കുട്ടികളെ വീട്ടിൽ ചെന്ന് സ്കൂളിലെ അധ്യാപകർ പഠിപ്പിക്കുന്ന പരിപാടി '''വാത്സല്യം''', പുതിയ വായന അനുഭവങ്ങൾ സ്വന്തമാക്കുന്നതിന് രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ പ്രാപ്തരാക്കുന്നതിന് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകുന്ന '''അമ്മ വായന''' വളരെ ഭംഗിയായി നടക്കുന്നു. രക്ഷകർത്താക്കൾക്ക് '''കമ്പ്യൂട്ടർ പരിശീലനം''', '''കുട്ടികൾക്ക് കായിക പരിശീലനം''', '''പ്രവർത്തി പരിചയ പരിശീലനം''' എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |