emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം|കൂടുതലറിയാൻ]] | ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ ഉള്ളത്. സ്മാർട്ട് ക്ലാസ് റൂമുകൾ , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ , പ്രോഗ്രാമിംസ് നടത്താൻ സഹായകരമായ സ്റ്റേജ് ,കുടിവെള്ള സൗകര്യങ്ങൾ , സ്കൂൾ ബസ് ,പ്ലേയ് ഗ്രൗണ്ട് ,കമ്പ്യൂട്ടർ ലാബ് ,സോളാർ വൈദ്യുതി എന്നിവ ഇവിടുത്തെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു . | |||
= | = സാരഥികൾ = | ||
പ്രീപ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിൽ ആയി മുപ്പത്തഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അമ്പിളി പാണ്ട്യക്കര ആണ് .[[പ്രമാണം:1643352278463.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|'''HEADMISTRESS''' '''AMBILI KUMARI PANDIYANKARA''']] | പ്രീപ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിൽ ആയി മുപ്പത്തഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അമ്പിളി പാണ്ട്യക്കര ആണ് .[[പ്രമാണം:1643352278463.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|'''HEADMISTRESS''' '''AMBILI KUMARI PANDIYANKARA''']] | ||