വരി 1: |
വരി 1: |
| {{prettyurl|G.H.S. Avanavancheri}}
| [[പ്രമാണം:42021 1992301.jpg|thumb|centre]]
| ==ആറ്റിങ്ങൽ==
| '''കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.'''
| ==ചരിത്രം==
| '''ആറ്റിങ്ങൽ രാജവംശം'''
| '''തിരുവിതാംകൂർ മഹാരാജാവിന്റെ അമ്മക്കും സഹോദരിക്കും അവകാശമായി ആറ്റിങ്ങൾ രാജ്യം ലഭിച്ചു. അവർ ഇരുവരും വലിയ തമ്പുരാട്ടിയായും ചെറിയതമ്പുരാട്ടിയായും ആറ്റിങ്ങൽ രാജ്യം ഭരിച്ചു. കോയിത്തമ്പുരാക്കന്മാരായിരുന്നു അവരുടെ ഭർത്താക്കന്മാർ. കോയിത്തമ്പുരാക്കന്മാർ തിരുവിതാംകൂർ രാജവംശത്തിന്റെ ബന്ധത്തിൽ പെട്ട നാലഞ്ചു നാട്ടുരാജ്യങ്ങളിൽ നിന്നുമായിരുന്നു.'''
| ==ആറ്റിങ്ങൽ വിപ്ലവം==
| '''അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.'''
| ==രാഷ്ട്രീയം==
| '''വ്യക്തമായ ഒരു രാഷ്ട്രീയ ചായ് വും കാണിക്കാത്ത പ്രദേശമാണ് ഇത്.'''
| ==ജനസംഖ്യാ കണക്കുകൾ==
| '''2001 കാനേഷുമാരി പ്രകാരം ആറ്റിങ്ങലിലെ ജനസംഖ്യാകണക്കുകൾ താഴെപറയും പ്രകാരമാണ്.'''
| '''ജനസംഖ്യ: 35,648
| സ്ത്രീ പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1136.7 സ്ത്രീകൾ
| സാക്ഷരതാ നിരക്ക്: 98.65 % (പുരുഷന്മാർ - 97.22%, സ്ത്രീകൾ - 88.69%)
| ==വിനോദസഞ്ചാരകേന്ദ്രങ്ങൾ==
| '''ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 15 കി.മീ ദൂരം)
| പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
| ചരിത്രപ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ട ആറ്റിങ്ങലിനടുത്താണ്. ( 20 കി.മീ )
| ശ്രീനാരായണ ഗുരു സ്ഥാപിയ്ക്കുകയും പിന്നീട് അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായ ശിവഗിരി ( 23 കി.മി).
| ശിവക്ഷേത്രമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം - (3കി.മീ )
| ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരം
| കുമാരനാശാൻ സ്മാരകം, തോന്നയ്കൽ - (10 കി. മീ)
| പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)
| ==മറ്റുള്ളവ==
| കേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത് 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്.'''
| '''ആവണഞ്ചേരി ക്ഷേത്രം'''
| ==വിദ്യാലയങ്ങൾ==
| '''ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
| ഗവണ്മെന്റ് ഗേൾസ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ'''
| ==എത്തിച്ചേരുന്ന വിധം==
| '''വർക്കല റെയിൽവേ സ്റ്റേഷൻ (15 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-47 സേലം കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂടു വഴിയും കടന്നു പോകുന്നു.