"ഗവ.യു.പി.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87: വരി 87:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ആദ്യത്തെ Hm പത്മനാഭപിള്ള സാർ
കിട്ടൻ നായർ സാർ
ജോൺ സാർ
ശിവരാമൻ കെ.ജി. (
റംലത്ത്‌ ബീവി (2004-05
സരസ്വതി അമ്മ 2005 -
ശാന്തകുമാരി 2005-06
ഗോപാലകൃഷ്ണൻ സാർ 2006 - 07
ഗീതാകുമാരി അമ്മ 2007-08
പ്രസന്നകുമാരി കെ.ബി.2008-09
ആർ ശ്രീകുമാർ 2009 - 2016
രാജശ്രീ - 2016 -
ശോഭാ ന - 2016 -
ആലീസ് ടി.ജെ. 2007-20 21
#
#
#
#
#
 
==മികവുകൾ==
==മികവുകൾ==
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.  പത്തനംതിട്ട  ഉപജില്ലാ മേളകളിൽ നിരവധിതവണ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. ഉപജില്ല പ്രവർത്തി പരിചയമേളയിൽ 2016-17, 2017 -18 വർഷങ്ങളിൽ UP വിഭാഗത്തിൽ ഒന്നാമതായിരുന്നു. ജില്ലാതല മേളകളിലും മികച്ച വിജയം നേടി.കലോത്സവങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം പുലർത്തുന്നു.  പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ 2011 -12ഇൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. 2011 -12 മുതൽ തുടർച്ചയായി5 വർഷം LP വിഭാഗത്തിൽ ചാമ്പ്യൻ മാരാണ്.2017-18ൽ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. UP വിഭാഗത്തിലും മികച്ച വിജയം നേടി മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെടുന്നു. അക്ഷരമുറ്റം ക്വിസ് പരിപാടിയിലും നിരവധിതവണ ഉപജില്ല, ജില്ലാതലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

5,676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557043" എന്ന താളിൽനിന്ന് ശേഖരിച്ചത്