"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 118: | വരി 118: | ||
==സാമൂഹ്യ പ്രവർത്തനങ്ങൾ== | ==സാമൂഹ്യ പ്രവർത്തനങ്ങൾ== | ||
ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്. <gallery> | ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്. | ||
<gallery> | |||
09:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറാമല യു പി എസ് | |
---|---|
വിലാസം | |
ഏറാമല ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 16261hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16261 (സമേതം) |
യുഡൈസ് കോഡ് | 32041300410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡി മഞ്ജുള |
പി.ടി.എ. പ്രസിഡണ്ട് | സി കെ പവിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
02-02-2022 | Eramalaup-school |
ചരിത്രം
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.
ഭൗതികസൗകര്യങ്ങൾ
കെട്ടിടം
വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.
ക്ലാസ്സ് മുറികൾ
ക്ലാസ്സ് മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ് സംവിധാനം ഉള്ളത് ക്ലാസ്സ് മുറികളും ഉണ്ട്.
ലൈബ്രറി / ക്ലാസ്സ് ലൈബ്രറി
ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്
സയൻസ് ലാബ്
ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്
പാചകപ്പുര
വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
ശുചിമുറികൾ
വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.
ജൈവ വൈവിദ്ധ്യപാർക്ക്
സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക് ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പ് നടത്തി. പൂർവ വിദ്യാർത്ഥി ആനന്ദ് വരയാലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകൻ ക്യാമ്പിന് നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഉദയൻ മാസ്റ്റർ പതാക ഉയർത്തി.
സാമൂഹ്യ പ്രവർത്തനങ്ങൾ
ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്.
സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
നം | വിജയിയുടെ പേര് | മത്സര ഇനം |
---|---|---|
1 | ശില്പ. എം | |
2 | ശ്രീരാഗ് സി | കുട നിർമ്മാണം |
3 | ഗായത്രി എൻ ആർ | ലോഹത്തകിടിൽ കൊത്തുപണി |
4 | . മിൽക്ക സ്ലീബ | കഥാപ്രസംഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറക്കൽ അബ്ദുള്ള എം എൽ എ
- പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
- കെ. സജിത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.6821472,75.5853934 |zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16261
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ