"എം.യു.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MUPSTHAVANUR (സംവാദം | സംഭാവനകൾ)
No edit summary
MUPSTHAVANUR (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
ഗേറ്റും ഉണ്ട്
ഗേറ്റും ഉണ്ട്
==നേട്ടങ്ങള്‍ ==
==നേട്ടങ്ങള്‍ ==
        ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ  

മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം   

ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു.  

"https://schoolwiki.in/എം.യു.പി.എസ്._തവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്