"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതരപ്രവര്‍ത്തനങ്ങള്‍)
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  മേരിക്കുട്ടി  പി.കെ
| പ്രധാന അദ്ധ്യാപകന്‍=  മേരിക്കുട്ടി  പി.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി  പി എഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി  പി എഫ്
| സ്കൂള്‍ ചിത്രം= /home/shhs/Desktop/1.resized.jpg ‎|  
| സ്കൂള്‍ ചിത്രം= [[പ്രമാണം:SHHSS,THEVARA.jpg|thumb|SACRED HEART HIGHER SECONDARY SCHOOL,THEVARA]] ‎|  
}}
}}



12:16, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര
വിലാസം
തേവര

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2016Pvp





ചരിത്രം

1907-ല്‍ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ല്‍   ഇതിനെ ഒരു പരിപൂര്‍ണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1931-ല്‍  ആണ്‍കുട്ടികള്‍ക്കായി  ഹൈസ്ക്കൂള്‍ ക്ലാസുകള്‍ആരംഭിച്ചു 1998-ല്‍ ഹയര്‍ക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍ കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍  നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ്   എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ   കീഴിലാണ്  സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • എസ്.പി .സി
*     സ്പോര്‍ട്സ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>