"കോമന എൽ പി എസ് അമ്പലപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
2019-20 അധ്യയന വർഷത്തിൽ LSS സ്കൊളർഷിപ്പുകളും സ്കൂൾ കുട്ടികൾ കരസ്ഥമാക്കി. പഠന യാത്ര, ഫീൽഡ് ട്രിപ്പ്, വായന മത്സരം, ദിനാചാരണങ്ങൾ ഇവയ്ക്കൊക്കെ സ്കൂൾ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ നൃത്ത പരിശീലനത്തിനായി പ്രത്യേക അദ്ധ്യാപകനെ വച്ച് ക്ലാസുകൾ നയിക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അദ്ധ്യാപരുടെ മേൽനോട്ടത്തിൽ ഇവിടെ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഡിസംബറിൽ നക്ഷത്ര നിർമ്മാണപരിശീലനം നടത്തുകയും ചെയ്തു. SSA യുടെ മികച്ച സ്കൂളുകൾക്കുള്ള 2016-17 വർഷത്തെ ക്ലസ്റ്റർ തല പുരസ്‌കാരം സ്കൂളിന് ലഭിച്ചു

2017-18വർഷങ്ങളിൽ സ്കൂൾ കലോത്സവത്തിന് മികച്ച അംഗീകാരം ലഭിച്ചു.
2017-18വർഷങ്ങളിൽ സ്കൂൾ കലോത്സവത്തിന് മികച്ച അംഗീകാരം ലഭിച്ചു.

15:12, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20 അധ്യയന വർഷത്തിൽ LSS സ്കൊളർഷിപ്പുകളും സ്കൂൾ കുട്ടികൾ കരസ്ഥമാക്കി. പഠന യാത്ര, ഫീൽഡ് ട്രിപ്പ്, വായന മത്സരം, ദിനാചാരണങ്ങൾ ഇവയ്ക്കൊക്കെ സ്കൂൾ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ നൃത്ത പരിശീലനത്തിനായി പ്രത്യേക അദ്ധ്യാപകനെ വച്ച് ക്ലാസുകൾ നയിക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അദ്ധ്യാപരുടെ മേൽനോട്ടത്തിൽ ഇവിടെ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഡിസംബറിൽ നക്ഷത്ര നിർമ്മാണപരിശീലനം നടത്തുകയും ചെയ്തു. SSA യുടെ മികച്ച സ്കൂളുകൾക്കുള്ള 2016-17 വർഷത്തെ ക്ലസ്റ്റർ തല പുരസ്‌കാരം സ്കൂളിന് ലഭിച്ചു 2017-18വർഷങ്ങളിൽ സ്കൂൾ കലോത്സവത്തിന് മികച്ച അംഗീകാരം ലഭിച്ചു.