"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 129: വരി 129:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.4877475,76.2346873}}
{{#multimaps:10.4877475,76.2346873}}
* ‌തൃശൂ൪ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്ന് 4 കി.മി അകലം
* ‌തൃശൂ൪ ചാലക്കുടി റൂട്ടില്‍ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്ന് 7 കി.മി അകലത്തായി ക്രിസ്റ്റഫര്‍ നഗറില്‍ സ്ഥിതി ചെയ്യുന്നു.

10:41, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ
വിലാസം
ഒല്ലൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം1 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍ ഈസ്റ്റ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമല
അവസാനം തിരുത്തിയത്
09-12-2016SEBIN




ഒല്ലൂരിന് തിലകക്കുറി ചാ൪ത്തി വി.റാഫേല്‍ മാലാഖയുടെ നാമധേയത്തില്‍ സ്ഥാപിതമായ സെ൯റ്.റാഫേല്‍സ്.സി.ജി.എച്ച്.എസ് എന്ന ഈ വിദ്യാലയം ഇപ്പോള്‍ സി.അന്ന.ആ൯റണിയുടെ നേതൃത്വത്തില്‍ മുന്നേറീക്കൊണ്ടിരിക്കുന്നു.

ചരിത്രം

ഒല്ലൂരിന്റെ സമഗ്രപുരോഗതിയെ മുന്നില്‍ക്കണ്ട് ബഹു.ക്രൂസച്ചന്റെ നേതൃത്വത്തില്‍ 13 ക്ലാസ്സ് മുറികളോടെ പ്രവ൪ത്തിച്ചിരുന്ന ഈ ഗവ.യു.പി.സ്കൂള്‍ 1942-ല്‍ ക൪മ്മലീത്ത സന്യാസിനികളുടെ കൈകളിലേക്ക് ഏല്‍പിക്കപ്പെട്ടു.ബഹു.സി.റോസിന്റെ നേതൃത്വത്തില്‍ പ്രവ൪ത്തനമാരംഭിച്ച ഈ വിദ്യാലയം 24 വ൪ഷങ്ങള്‍ക്കുശേഷം 1966 മെയ്-1 ന് ഹൈസ്കൂളാക്കീ ഉയ൪ത്തി. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ സി. മോസസിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സി.പ്രസന്നയുെട നേതൃത്വത്തിലും ഹൈസ്കൂള്‍ വിഭാഗം സി.അന്ന.ആ൯റണിയുെട നേതൃത്വത്തിലും പ്രവ൪ത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഔഷധതോട്ടം
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ക൪മ്മലീത്ത സന്യാസിനികളുടെ ‌തൃശൂ൪ പ്രോവിന്‍സാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 26 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.നൈലസും കോര്‍പ്പറേറ്റ് മാനേജറായി സി.തെരെസ് പ്രഭയും സേവനം അനുഷ്ടീക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.അന്ന.ആ൯റണിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.പ്രസന്നയും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966 - സി.മോസസ്
സി.അബ്രഹാം
സി.പ്രോക്കുള
1986-1991 സി.ഗല്‍ഗാനി
സി.ബാസിം
1994-1997 സി.ഓസ്ബര്‍ഗ
1951 - 55 വി.ജെ.ലില്ലി
1999-2002 ആനി.ജെ.മണ്ടി
2002-2004
2004-2005 സി.അല്‍ഫോന്‍സ് മരിയ
2005-2009 സി.മരിയ ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗോപിക-പ്രശസ്ത സിനിമ താരം

വഴികാട്ടി

{{#multimaps:10.4877475,76.2346873}}

  • ‌തൃശൂ൪ ചാലക്കുടി റൂട്ടില്‍ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്ന് 7 കി.മി അകലത്തായി ക്രിസ്റ്റഫര്‍ നഗറില്‍ സ്ഥിതി ചെയ്യുന്നു.