"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26023 (സംവാദം | സംഭാവനകൾ)
No edit summary
26023 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
ശ്രീ. എം കെ. ഷൈന്‍മോന്‍ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍)<br />
ശ്രീ. എം കെ. ഷൈന്‍മോന്‍ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍)<br />


                         മറ്റു നേട്ടങ്ങള്‍ -  2009-2010 വര്‍ഷ‍ത്തില്‍ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോല്‍സവത്തില്‍ UP വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 2011-12 വര്‍ഷത്തിലും SSLCയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായി. 2015-16 ല്‍ 96% വിജയം നേടി.  2015-16 ല്‍ വൈപ്പിന്‍ ഉപജില്ലാ കായികമേളയില്‍ സ്കൂള്‍ ടീം ഒന്നാംസ്ഥാനവും 2016 ല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തില്‍ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിന്‍ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോള്‍ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോള്‍ ടീമില്‍ ഇടം നേടിയ മിടുക്കികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുന്‍ ദേശീയ വോളീബോള്‍ താരം ശ്രീ.രാഘവന്‍മാഷിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ സയന്‍സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ഇന്ദുലേഖ, നിഷ ഉണ്ണികൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനവും 2014 ല്‍ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ബിബിന്‍ ബിജു ഒന്നാം സ്ഥാനവും 2016 ല്‍ എഎറണാകുളം ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ ചന്ദനത്തിരിനിര്‍മ്മാണത്തില്‍ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.
                         മറ്റു നേട്ടങ്ങള്‍ -  2009-2010 വര്‍ഷ‍ത്തില്‍ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോല്‍സവത്തില്‍ UP വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 2011-12 വര്‍ഷത്തിലും SSLCയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായി. 2015-16 ല്‍ 96% വിജയം നേടി.  2015-16 ല്‍ വൈപ്പിന്‍ ഉപജില്ലാ കായികമേളയില്‍ സ്കൂള്‍ ടീം ഒന്നാംസ്ഥാനവും 2016 ല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തില്‍ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിന്‍ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോള്‍ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോള്‍ ടീമില്‍ ഇടം നേടിയ മിടുക്കികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുന്‍ ദേശീയ വോളീബോള്‍ താരം ശ്രീ.രാഘവന്‍മാഷിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ സയന്‍സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ഇന്ദുലേഖ, നിഷ ഉണ്ണികൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനവും 2014 ല്‍ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ബിബിന്‍ ബിജു ഒന്നാം സ്ഥാനവും 2016 ല്‍ എറണാകുളം ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ ചന്ദനത്തിരിനിര്‍മ്മാണത്തില്‍ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.
,
,