"എ.എം.എൽ.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:


=ഭൗതികസൗകര്യങ്ങള്‍=
=ഭൗതികസൗകര്യങ്ങള്‍=
  * കമ്പ്യൂട്ടര്‍ ലാബ്‌
*കമ്പ്യൂട്ടര്‍ ലാബ്‌
  * സ്കൂള്‍ ഗ്രൗണ്ട്
*സ്കൂള്‍ ഗ്രൗണ്ട്
  * വാഹന സൗകര്യം
*വാഹന സൗകര്യം
  * സ്കൂള്‍ ലൈബ്രറി
*സ്കൂള്‍ ലൈബ്രറി
*പാചകപ്പുര


=സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍=
=സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍=

22:40, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. ഓമാനൂർ
വിലാസം
ഓമാനൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201618212



ചരിത്രം

ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഓമാനൂരങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ഓമാനൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്ന ഞങ്ങളുടെ സ്ഥാപനം 1928 ല്‍ സ്ഥാപിതമായെങ്കിലും 1939 ഡിസംബര്‍ 22 നാണ് രേഖാമൂലം രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ 88 വര്‍ഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിന്‍റെ വ്യത്യസ്ത മേഖലകളില്‍ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ കൈമുതലായുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ ലാബ്‌
  • സ്കൂള്‍ ഗ്രൗണ്ട്
  • വാഹന സൗകര്യം
  • സ്കൂള്‍ ലൈബ്രറി
  • പാചകപ്പുര

സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍

 * സ്വതന്ത്രദിനാഘോഷം
 * ഓണാഘോഷം
 * സ്കൂള്‍ വാര്‍ഷികം
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഓമാനൂർ&oldid=154474" എന്ന താളിൽനിന്ന് ശേഖരിച്ചത്