"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School


| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= PANAYAPPILLY
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= ERNAKULAM
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= ERNAKULAM
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 26091
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=JUNE
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1961
| സ്കൂള്‍ വിലാസം=
| സ്കൂള്‍ വിലാസം=GHS PANAYAPPILLY,KOCHI-5
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 682005
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 0484-2225133
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= ghspanayappilly1961@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല=  
| ഉപ ജില്ല=MATTANCHERRY
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=GOVERNMENT
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=LOWER PRIMARY
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=UPPER PRIMARY
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=HIGH SCHOOL
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 107
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=158
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=13
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=4
|പ്രിന്‍സിപ്പല്‍=  
|പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍=ALEYAMMA P J
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=BABU SAIT
| സ്കൂള്‍ ചിത്രം= [[ചിത്രം:ghspanayappally.jpg|320px]]
| സ്കൂള്‍ ചിത്രം= [[ചിത്രം:ghspanayappally.jpg|320px]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

16:29, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്. പനയപ്പിള്ളി
വിലാസം
PANAYAPPILLY

ERNAKULAM ജില്ല
സ്ഥാപിതം01 - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
08-12-2016726091




ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷല്‍കാരമാണ് ഗവ.ഹൈസ്ക്കൂള്‍ പനയപ്പിള്ളി എല്‍ പി മുതല്‍ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂള്‍ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തില്‍ തിളക്കമാര്‍ന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

1960 കാലഘട്ടത്തില്‍ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ മക്കള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എല്‍ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവര്‍ത്തകരായിരുന്ന എം.കെ രാഘവന്‍,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തില്‍ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂള്‍ ആരംഭിച്ചത്.

സ്ക്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുട്ടി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീ.എം.കെ രാഘവന്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂള്‍ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാന്‍ഡേഡ് എന്ന നിലയില്‍ 1968-69 ല്‍ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂള്‍ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. 1979ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി വളര്‍ന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു

നേട്ടങ്ങള്‍

2009 മൂതല്‍ തുടര്‍ച്ചയായി 100% വിജയം എസ് എസ് എല്‍ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉന്നത വിജയം ലഭിച്ചു വരുന്നു

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=154049" എന്ന താളിൽനിന്ന് ശേഖരിച്ചത്