"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

766 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 82: വരി 82:

               നവീകരിച്ച ശാസ്ത്ര ലാബും, സുസജ്ജമായ ലൈബ്രറിയും, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ മൾട്ടിമീഡിയ  കമ്പ്യൂട്ടർ ലാബും, വൂഫർ  സിസ്റ്റതോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമും, വെബ്സൈറ്റും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

              2008 പാലക്കാട് എസ് എസ് എ യുടെയും പറളി ഗ്രാമ പഞ്ചായത്തിലെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട 3 അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. ജൂൺ മാസം രണ്ടാം തീയതി അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ. ബേബിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്

               ശ്രീമതി ഗിരിജ ദേവി ടീച്ചറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൗൺസിലറുമായി സഹകരിച്ച് കണക്റ്റിംഗ് ക്ലാസ് റൂം പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന വിദ്യാലയം കൂടിയാണിത്. ഐഎസ്ഐ അവാർഡിനായി ഒരു ഡോസിയർ വിദ്യാലയത്തിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ബ്രിട്ടീഷ് കൗൺസിലിന്റെ കണക്റ്റിംഗ് ക്ലാസ്സ്റൂം പദ്ധതിയുടെ ഭാഗമായി എട്ടു പേരടങ്ങുന്ന യുകെയിലെ  അധ്യാപക സംഘം  വിദ്യാലയം സന്ദർശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539506" എന്ന താളിൽനിന്ന് ശേഖരിച്ചത്