"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഹൈസ്കൂൾ വിഭാഗം) |
(ചെ.) (ഹൈസ്കൂൾ വിഭാഗം) |
||
വരി 3: | വരി 3: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.7em 0.7em 0.5em 0.5em; border-radius:10px; border:1px solid red; background-image:-webkit-radial-gradient(light green, #ffffcc8); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.7em 0.7em 0.5em 0.5em; border-radius:10px; border:1px solid red; background-image:-webkit-radial-gradient(light green, #ffffcc8); font-size:98%; text-align:justify; width:95%; color:black;"> | ||
<font size=6><center>ഹൈസ്കൂൾ വിഭാഗം</center></font size> | <font size=6><center>ഹൈസ്കൂൾ വിഭാഗം</center></font size> | ||
<p style="text-align:justify"> കോവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മികച്ച അക്കാദമിക പ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധത മുറുകെപ്പിടിക്കുന്ന പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും നടത്തി മികവ് തെളിയിച്ചു. നവംബർ ഒന്നു വരെ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. നവംബർ ഒന്നുമുതൽ ടൈംടേബിൾ പ്രകാരം ഓഫ്‌ലൈനായും ഓൺലൈനായും ക്ലാസുകൾ നടന്നുവരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന തരത്തിലുള്ള "ഒരു വയറൂട്ടാം പദ്ധതി", വാക്സിൻ ചലഞ്ച്, ചികിത്സ സഹായങ്ങൾ, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, തുടങ്ങി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചു അനാഥരായ കുട്ടികളെ സഹായിക്കുന്നതിനായി | <p style="text-align:justify"> കോവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മികച്ച അക്കാദമിക പ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധത മുറുകെപ്പിടിക്കുന്ന പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും നടത്തി മികവ് തെളിയിച്ചു. നവംബർ ഒന്നു വരെ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. നവംബർ ഒന്നുമുതൽ ടൈംടേബിൾ പ്രകാരം ഓഫ്‌ലൈനായും ഓൺലൈനായും ക്ലാസുകൾ നടന്നുവരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന തരത്തിലുള്ള "ഒരു വയറൂട്ടാം പദ്ധതി", വാക്സിൻ ചലഞ്ച്, ചികിത്സ സഹായങ്ങൾ, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, തുടങ്ങി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചു അനാഥരായ കുട്ടികളെ സഹായിക്കുന്നതിനായി എസ് പി സി യുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾ ചിൽഡ്രൻസ് ഡേ ചലഞ്ച് സംഘടിപ്പിച്ചു. കുട്ടികൾ സംഭാവനയായി നൽകിയ പുതുവസ്ത്രങ്ങളും പഠനോപകരണങ്ങളും വീട്ടു സാധനങ്ങളും അർഹരായവർക്ക് എത്തിച്ചു നൽകി. അക്കാദമിക മികവിനെ സൂചിപ്പിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ( എൻ എം എം എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയവ) ഈ കാലഘട്ടത്തിൽ നേടി. സ്പോർട്സ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ഗോവയിൽ വച്ച് നടന്ന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ നേടാൻ നമുക്ക് കഴിഞ്ഞു. വിവിധ ഏജൻസികൾ നടത്തിയ ക്വിസ്, പ്രസംഗ മത്സരങ്ങളിൽ ഹൈസ്കൂൾ | ||
വിഭാഗത്തിലെ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്രരംഗം എന്നിവയുമായി ബന്ധപ്പെട്ട് വർക്കല സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | വിഭാഗത്തിലെ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്രരംഗം എന്നിവയുമായി ബന്ധപ്പെട്ട് വർക്കല സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
</p> | </p> | ||
<gallery mode="packed"> | |||
42019_E2.jpeg | |||
</gallery> |
23:05, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മികച്ച അക്കാദമിക പ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധത മുറുകെപ്പിടിക്കുന്ന പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും നടത്തി മികവ് തെളിയിച്ചു. നവംബർ ഒന്നു വരെ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. നവംബർ ഒന്നുമുതൽ ടൈംടേബിൾ പ്രകാരം ഓഫ്‌ലൈനായും ഓൺലൈനായും ക്ലാസുകൾ നടന്നുവരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന തരത്തിലുള്ള "ഒരു വയറൂട്ടാം പദ്ധതി", വാക്സിൻ ചലഞ്ച്, ചികിത്സ സഹായങ്ങൾ, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, തുടങ്ങി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചു അനാഥരായ കുട്ടികളെ സഹായിക്കുന്നതിനായി എസ് പി സി യുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾ ചിൽഡ്രൻസ് ഡേ ചലഞ്ച് സംഘടിപ്പിച്ചു. കുട്ടികൾ സംഭാവനയായി നൽകിയ പുതുവസ്ത്രങ്ങളും പഠനോപകരണങ്ങളും വീട്ടു സാധനങ്ങളും അർഹരായവർക്ക് എത്തിച്ചു നൽകി. അക്കാദമിക മികവിനെ സൂചിപ്പിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ( എൻ എം എം എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയവ) ഈ കാലഘട്ടത്തിൽ നേടി. സ്പോർട്സ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ഗോവയിൽ വച്ച് നടന്ന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ നേടാൻ നമുക്ക് കഴിഞ്ഞു. വിവിധ ഏജൻസികൾ നടത്തിയ ക്വിസ്, പ്രസംഗ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലെ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്രരംഗം എന്നിവയുമായി ബന്ധപ്പെട്ട് വർക്കല സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.