"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
date |
|||
| വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1918 ല്‍ ദീര്‍ഘദര്‍ശികളായ സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കന്‍ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാള്‍സ് ഹോപ് ഗില്‍ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂല്‍ ആരംഭിച്ചത്. | |||
കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന്‍ പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന്‍ പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു. | യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു. | ||