"സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ. പി. വി. ഭരതന്‍ - മുൻ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
ശ്രീ. പി. വി. ഭരതന്‍ - മുൻ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
പദ്മശ്രീ ഇ ഡി ജെമ്മിസ് -  പദ്മശ്രീ ജേതാവ് 2014


==വഴികാട്ടി==
==വഴികാട്ടി==

10:09, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
വിലാസം
ചെവ്വൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം11 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീ ജോസഫ് ടി എ
അവസാനം തിരുത്തിയത്
08-12-201622006




കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 12 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.

ചരിത്രം

പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തില് 1890-ല് ലോവര് പ്രൈമറി സ്ക്കൂളും തുടര്ന്ന് 1940-ല് അപ്പര് പ്രൈമറി സ്ക്കൂളും പിന്നീ ട് 1976-ല് അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരന് ചെവ്വൂര്‍ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ മൈതാനം, തണലേകുന്ന സ്കൂള് അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • കാർഷിക ക്ലബ്

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 75 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി ആളൂർ ലോക്കല് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976 - 79 ശ്രീ. യു. നീലകണ്ഠമേനോന്‍
1979 - 81 ശ്രീ. എ. ഒ. പാലു
1981 - 86 ശ്രീ. ഇ. പി. ജോര്‍ജ്ജ്
1986- 92 ശ്രീ. ആന്‍റണി കുര്യന്‍ ടി.
1992 - 2000 ശ്രീ. പി. എ. അഗസ്റ്റി
2000 - 02 ശ്രീ. കുറ്റിക്കാട്ട് ആന്‍റണി ബാബു
2002 - 06 ശ്രീമതി. സി. കെ ലൂസി
2006 - 2010 ശ്രീമതി എം.പി കൊച്ചുത്രേസ്യ
2010 - 2015 ശ്രീ. കെ. എ. പൊറിഞ്ചു 2015 മുതൽ ശ്രീ. ടി എ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. പി. വി. ഭരതന്‍ - മുൻ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദ്മശ്രീ ഇ ഡി ജെമ്മിസ് - പദ്മശ്രീ ജേതാവ് 2014

വഴികാട്ടി

{{#multimaps: 10.455827, 76.206996 |width=800px |zoom=16}}