"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsudevan (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sreemits (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
1918 മെയ് 20 ന് ആരംഭിച്ച പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് 3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ് ഹൈസ്കൂൾ.
"https://schoolwiki.in/എച്ച്_എസ്_ഫോർ_ഗേൾസ്_പുനലൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്