"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:

<font color=blue><font size=2>
കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയിൽ നിന്നും വേനപ്പാറയിലെത്താൻ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകൾ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളർത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാൾ ആളുകൾ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാൻ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാൽ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാർ.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവർ.  
കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയിൽ നിന്നും വേനപ്പാറയിലെത്താൻ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകൾ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളർത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാൾ ആളുകൾ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാൻ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാൽ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാർ.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവർ. </FONT >
</FONT >

<font color=green><font size=4>
വേനപ്പാറയുടെ ഇന്നിന്റെ ചിത്രം  
വേനപ്പാറയുടെ ഇന്നിന്റെ ചിത്രം </FONT ‍>

<font color=blue><font size=2>
ഇന്നത്തെ വേനപ്പാറയുടെ ചിത്രത്തിന് കൂടുതൽ മിഴിവുണ്ട്.ഒരു കൂട്ടം കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പൊന്നു വിളയുന്ന ഭൂമി സൃഷ്ടിക്കാൻ സാധിച്ചു.കമുക്,തെങ്ങ്,റബർ എന്നിവ കാർഷികമേഖലയുടെ നട്ടെല്ലാണ്.ജനങ്ങളിൽ 80% കാർഷിക മേഖലയെ ആശ്രയിക്കുന്നു.മറ്റൊരു പ്രബല വിഭാഗം അധ്യാപനമേഖലയിൽ പ്രവർത്തിക്കുന്നു.പിന്നൊരു വിഭാഗം കൂലിപ്പണിയിൽ മുഴുകുന്നു.

ഓമശ്ശേരി പഞ്ചായത്തിലെ നാല്,അഞ്ച് വാർഡുകളുകളുടെ പരിധിക്കുള്ളിലാണ് ഞങ്ങളുടെ ഈ ഗ്രാമം.വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള പാത ഗ്രാമത്തെ രണ്ടായി പകുത്ത് കടന്നുപോകുന്നു.ഹൈസ്കൂൾ,യു.പി.സ്കൂൾ,ക്രിസ്ത്യൻ ദേവാലയം,മുസ്ളീം പള്ളി എന്നിവയുടെ സാന്നിധ്യം ആത്മീയ,വിദ്യാഭ്യാസ മേഖലകളെ ധന്യമാക്കുന്നു.

<font color=red><font size=4><u>
ഗ്രാമക്കാഴ്ചകൾ........
ഗ്രാമക്കാഴ്ചകൾ........
</u> </FONT >  
   
<gallery>
<gallery>
Image:church.png|വേനപ്പാറ ചർച്ച്
Image:church.png|വേനപ്പാറ ചർച്ച്