"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം= മലയാളം ,ഇങ്ളീഷ്| | മാദ്ധ്യമം= മലയാളം ,ഇങ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 802 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 822 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1624 | | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 60 | | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= Malathi K P | | പ്രധാന അദ്ധ്യാപകന്‍= Malathi K P | |
22:45, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട് | |
---|---|
വിലാസം | |
കോങാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
07-12-2016 | 21076 |
കോങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് KPRP Higher Secondary School. Kprp' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Kotta Padikkal Ravunni Panicker 1949-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഗ്രാമത്തിന്റെ സ്പന്ദനമാണ്. 60 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാണ്. സബ് ജില്ലാ തലത്തിൽ കലോത്സവത്തിലും sslc റിസൾട്ടിലും എന്നും മുന്നിലാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി രവീന്ദ്രനാഥനാഥ കുറുപ്പ് സർ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിർമല ടീച്ചർ ആണ് മാനേജർ. അദ്ദേഹത്തിന്റെ മകൻ സൂരജ് ആണ് സ്കൂളിന്റെ പ്രധാന മേൽനോട്ടം വഹിക്കുന്നത്..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്2002- 04 | മോഹനൻ എ |
2004- 05 | വിജയലക്ഷ്മി കെ |
2005- 11 | സത്യൻ പി ആർ |
2012 മുതൽ | മാലതി കെ പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
5 പൂർവ വിദ്യാർഥികൾ ഈ സ്കൂളിൽ തന്നെ അധ്യാപകരായി പ്രവർത്തിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|