"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും  സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.
കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും  സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.
  അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.  
  അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.  
# അയ്യപ്പൻ തീയ്യാട്ട് :- അയ്യപ്പൻകാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകല.
അയ്യപ്പൻ തീയ്യാട്ട് :- അയ്യപ്പൻകാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകല.
# അലാമിക്കളി :- ഉത്തരകേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാനകല.
അലാമിക്കളി :- ഉത്തരകേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാനകല.
# അർജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
അർജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
# ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
# ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.
ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.
# ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
# ഓണത്തുള്ളളൽ :- ദക്ഷിണകേരളത്തിൽ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാൽ വേലൻ തുള്ളൾ എന്നും പറയുന്നു.  
ഓണത്തുള്ളളൽ :- ദക്ഷിണകേരളത്തിൽ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാൽ വേലൻ തുള്ളൾ എന്നും പറയുന്നു.  
# ഒപ്പന :- മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.
ഒപ്പന :- മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.
# കണ്യാർ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാർ കളി.
കണ്യാർ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാർ കളി.
# കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.
കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.
# കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
# കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
# കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
# കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
# കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
# കോൽക്കളി :- ഒരു വിനോദകലരൂപം.
കോൽക്കളി :- ഒരു വിനോദകലരൂപം.
# കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.  
കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.  
# ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
# തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
# തിറയാട്ടം :- തെക്കൻമലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.  
തിറയാട്ടം :- തെക്കൻമലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.  
# തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
# തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.  
തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.  
# ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.   
ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.   
# തിമബലി :- ദുർമന്ത്രവാദികളായ മലയൻ, പാണർ തുടങ്ങിയ വർഗക്കാർ നടത്തുന്ന ബാധോച്ചാടനപരമായ  ഒരു ബലികർമ്മം.  
തിമബലി :- ദുർമന്ത്രവാദികളായ മലയൻ, പാണർ തുടങ്ങിയ വർഗക്കാർ നടത്തുന്ന ബാധോച്ചാടനപരമായ  ഒരു ബലികർമ്മം.  
# പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.
പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.
# പൊരാട്ടുനാടകം :- പാണസമുദായത്തിൽ‌പ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.  
പൊരാട്ടുനാടകം :- പാണസമുദായത്തിൽ‌പ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.  
# പരിചമുട്ടുകളി :- ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
പരിചമുട്ടുകളി :- ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
# മാർഗംകളി :- ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.   
മാർഗംകളി :- ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.   
# മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന  അനുഷ്ഠാനകല.
മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന  അനുഷ്ഠാനകല.
# സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.
സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.


‌  
‌  




'''''തനതായ ഭാഷാ പ്രയോഗങ്ങൾ'''''   
തനതായ ഭാഷാ പ്രയോഗങ്ങൾ