"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്.  

കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും  സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.

# അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.  
അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.  
# അയ്യപ്പൻ തീയ്യാട്ട് :- അയ്യപ്പൻകാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകല.

# അലാമിക്കളി :- ഉത്തരകേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാനകല.