"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
</font>
</font>

<font color=brown> <font size=2>
 
നാടൻ‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോൿലോർ ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടൻപാട്ട്, നാട്ടുചികിത്സ, നാടൻകല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവർ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടൻഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോൿലോർ  പഠനത്തിലൂടെ  നിർവഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോൿലോർ‌.  

ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്.  

വരി 73: വരി 73:
</font>
</font>
‌  
‌  
<font color=green> <font size=3>
 
'''''തനതായ ഭാഷാ പ്രയോഗങ്ങൾ'''''     
'''''തനതായ ഭാഷാ പ്രയോഗങ്ങൾ'''''     
വരി 79: വരി 79:
</font>
</font>

<font color=brown>
 
ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്.

ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്. ഉദാ :-   

വരി 93: വരി 93:
</font>
</font>

<font color=green> <font size=3>
 
'''പ്രദേശിക ഭേദ൯മനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ'''
'''പ്രദേശിക ഭേദ൯മനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ'''
</font>
</font>

<font color=brown>
 
അച്ഛൻ  - അപ്പൻ  - ബാപ്പ
അച്ഛൻ  - അപ്പൻ  - ബാപ്പ
ചൂല്      - തൊറപ്പ് - മാച്ചി
ചൂല്      - തൊറപ്പ് - മാച്ചി
വരി 109: വരി 109:
ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.  
ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.  
</font>
</font>
<font color=green> <font size=3>
 
  '''വടക്കേ മലബാർ പ്രയോഗങ്ങൾ'''  
  '''വടക്കേ മലബാർ പ്രയോഗങ്ങൾ'''  
വരി 115: വരി 115:
</font>
</font>

<font color=brown>
 
അയ്യം വിളിയും ബൈരം കോടുക്കലും  
അയ്യം വിളിയും ബൈരം കോടുക്കലും  

വരി 139: വരി 139:
</font>
</font>

<font color=green> <font size=3>                                                 
                                                 
നാട്ടറിവുകൾ
നാട്ടറിവുകൾ
</font>
</font>

<font color=brown> <font size=2>
 
നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.  

     വിത്തുഗുണം പത്തുഗുണം
     വിത്തുഗുണം പത്തുഗുണം
വരി 163: വരി 163:
     എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
     എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
</font>
</font>
<font color=green> <font size=3>

== അപഗ്രഥനം  ==
== അപഗ്രഥനം  ==