"മലപ്പുറം/എഇഒ അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
}}
}}
== അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസ്==

കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളി യുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തിഅഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. പ്രശസ്ത എഴുത്തുകാരനും ചിന്തകനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയൻ തൻറെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇന്നത്തെ ജി.എം.യു.പി.സ്കൂളിലാണ്. ഈ വര്‍ഷത്തെ (2016) അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിയ സന്തോഷത്തിലാണു അരീക്കോട് ഉപജില്ല. അരീക്കോട് ജി യു പി സ്‌കൂളിലെ പി.എസ് പ്രശാന്ത് കുമാര്‍, കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.ആര്‍ പുരുഷോത്തമന്‍ എന്നിവരാണു സംസ്ഥാനാധ്യാപക അവാര്‍ഡിനര്‍ഹരായത്.

==വഴികാട്ടി==
==വഴികാട്ടി==

19:48, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം/എഇഒ അരീക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}

അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസ്

കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളി യുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തിഅഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. പ്രശസ്ത എഴുത്തുകാരനും ചിന്തകനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയൻ തൻറെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇന്നത്തെ ജി.എം.യു.പി.സ്കൂളിലാണ്. ഈ വര്‍ഷത്തെ (2016) അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിയ സന്തോഷത്തിലാണു അരീക്കോട് ഉപജില്ല. അരീക്കോട് ജി യു പി സ്‌കൂളിലെ പി.എസ് പ്രശാന്ത് കുമാര്‍, കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.ആര്‍ പുരുഷോത്തമന്‍ എന്നിവരാണു സംസ്ഥാനാധ്യാപക അവാര്‍ഡിനര്‍ഹരായത്.

വഴികാട്ടി

"https://schoolwiki.in/index.php?title=മലപ്പുറം/എഇഒ_അരീക്കോട്&oldid=152905" എന്ന താളിൽനിന്ന് ശേഖരിച്ചത്