"മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{HSchoolFrame/Pages}}
  {{HSchoolFrame/Pages}}
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു.

*2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.

വരി 18: വരി 19:
*സംസ്കൃതനാടകം എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് രണ്ടാം സ്ഥാനം.

==ഗാലറി==
==ഗാലറി==
<gallery>
<gallery>
22071 news.jpg|തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു

വരി 34: വരി 36:

==ഒരു മണിക്കൂർ മുമ്പ് ആശുപത്രി കിടക്കയിൽ;ശേഷം അരങ്ങിലെ മികച്ച നടി.==

കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.

<p style="text-align:justify">ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും.</p>