"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:




ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:35, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാര്‍

കോട്ടയം ജില്ല
സ്ഥാപിതം06 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-201632013



ആമുഖം


മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍. രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.



ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==പൂഞഞാര്‍ രജകുട്ഉംബം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലം തിരുനാല്‍ രാമവര്‍മ്മയുദെ ഷഷ്റ്റ്യബ്ദപൂര്‍ഥിസ്മാരകമയാന്നു സ്കൂല്‍ സ്താപിതമായത്'.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

നമ്പ൪ പേര് കാലയളവ്
01 രാജരാജവ൪മ്മ 1935-1939
02 കൃഷ്ണപിളള 1939-1968
03 പി കെ കേരളവ൪മ്മരാജ 1968-1971
04 വി എെ പുരുഷോത്തമന്‍ 1971-1985
05 കെ സി കുര്യന്‍ 1985-1986
06 പി ആ൪ രവീന്ദ്രന്‍ തമ്പി 1986-1989
07 പി സരസമ്മ 1989-1992
08 എസ് ശിവരാമപണിക്ക൪ 1992-1993
09 വി എം അന്നമ്മ 1993-1998
10 എന്‍ എം ശ്രീധ൪ 1998-1999
11 പി ആ൪ അശോകവ൪മ്മരാജ 1999-2000
12 പി കെ രഘു 2000-2006
13 ഷൈല ജി നായ൪(പ്രിന്‍സിപള്‍) 2006-
14 ആ൪ നന്ദകുമാ൪(ഹെഡ്‌മാസ്റ്റ൪) 2006-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

{{ മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായ൪

മുന്‍ മന്ത്രി റ്റി എ തൊമ്മന്‍

മുന്‍ വനംവകുപ്പ് മന്ത്രി പ്രഫസ൪.എന്‍ എം ജോസഫ്

റിട്ട.ചീഫ് സെക്രട്ടറി ആ൪ രാമചന്ദ്രന്‍ നായ൪ എെ എ എസ്

കാ൪ഷിക സ൪വകലാശാല മുന്‍ വൈസ് ചാന്‍സല൪ ഡോ.എ റ്റി മൈക്കിള്‍ }}

വഴികാട്ടി