സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം (മൂലരൂപം കാണുക)
14:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 86: | വരി 86: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ രണ്ട് ക്ലാസ് മുറികളുടെ പണി പൂർത്തിയായി തുറന്ന് കിട്ടിയതോടെ ഇരുപത് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. പുതുതായി ലഭിച്ച ക്ലാസ് മുറികളൊഴികെ 18 ക്ലാസ് മുറികളും വരാന്തയും ഭക്ഷണ് ഹാളും ഓഡിറ്റോറിയവും ടൈൽസ് പാകി വൃത്തിയായിരിക്കുന്നു. വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും സ്കൂളിന് സ്വന്തം. ഗ്രാമ പഞ്ചായത്ത് അനുവദിച്ച് രണ്ട് യൂണിറ്റ് ടോയ്ലറ്റ് പണിപൂർത്തിയായി വരുന്നു. ശുദ്ധമായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കുഴൽ കിണറിനുള്ള ഫണ്ടും ഗ്രാമപഞ്ചായത്ത് അനുവദിച്ചുട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൗരപ്രമുഖർ എന്നിവരുടെ ലഭിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ചെറിയൊരു സ്കൂൾ വാഹനം ഓടുന്നുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |