"ഗവ. എച്ച് എസ്സ് അയിലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
VIII,IX,X ക്ളാസുകളാണ് സ്കുളിലുള്ളത്.2009-2010 അദ്ധ്യയന വര്‍ഷം വരെ സ്കൂളില്‍ മലയാളം | VIII,IX,X ക്ളാസുകളാണ് സ്കുളിലുള്ളത്.2009-2010 അദ്ധ്യയന വര്‍ഷം വരെ സ്കൂളില്‍ മലയാളം | ||
മീഡിയം ക്ളാസുകളാണ് നടന്നുവരുന്നത്.2010-2011 അദ്ധ്യയനവര്‍ഷം മുതല്‍ ഇംഗ്ളീഷ് മീഡിയം | മീഡിയം ക്ളാസുകളാണ് നടന്നുവരുന്നത്.2010-2011 അദ്ധ്യയനവര്‍ഷം മുതല്‍ ഇംഗ്ളീഷ് മീഡിയം | ||
ഡിവിഷനുകള്‍ | ഡിവിഷനുകള്‍ ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:30, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ്സ് അയിലറ | |
---|---|
വിലാസം | |
അയിലറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2016 | 40029 |
ചരിത്രം
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ ഏരൂര്‍ പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അഞ്ചല്‍ പട്ടണത്തില്‍ നിന്നും 7 km അകലെയാണ് സ്കൂളിന്റെ സ്ഥാനം. അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ നിന്ന് 3km സഞ്ചരിച്ച് ഏരൂരിലെത്തി അവിടെ നിന്നും ഏരൂര്‍വിളക്കുപാറ റൂട്ടില്‍ 4km സഞ്ചരിച്ചാല്‍ സ്കൂളിലെത്തിച്ചേരാം. സ്കൂള്‍ തുടക്കത്തില്‍ HSA-in-charge ആയിരുന്നത് Sri.T.Mathai ആയിരുന്നു. VIII,IX,X ക്ളാസുകളാണ് സ്കുളിലുള്ളത്.2009-2010 അദ്ധ്യയന വര്‍ഷം വരെ സ്കൂളില്‍ മലയാളം മീഡിയം ക്ളാസുകളാണ് നടന്നുവരുന്നത്.2010-2011 അദ്ധ്യയനവര്‍ഷം മുതല്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കറ്‍ 5 സെന്റ് സ്ഥലമാണ് സ്കൂളിന് സ്വന്തമായുള്ളത്.ചെറിയ കളി സ്ഥലമാണ് സ്കൂളിനുള്ളത്.100'x20' കോണ്‍ക്രിറ്റ് കെട്ടിടം 100'x20' ആസ്ബറ്റോസ് കെട്ടിടം 100'x80'ആസ്ബറ്റോസ് കെട്ടിടം 30'x20' കന്പ്യൂട്ടര്‍ ലാബ് കെട്ടിടം 100'x80' ഉച്ചഭഷണപ്പുര 60'x 20'എന്നിവയാണ് സ്കുളിലെ
കെട്ടിടങ്ങള്‍.സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു.സ്കൂളിന് വാകനങ്ങള്‍ സ്വന്തമായില്ല.സ്കൂളില്‍ പോസ്റ്റല്‍ .സൗകര്യവുമില്ല.
കുടിവെള്ളപദ്ധതി സ്കളില്‍ നടപ്പാക്കിയിട്ടുണ്ട്.
'സ്കുളിനു വിപുലമായ വായനമുറി ലൈബറി സൗകര്യങ്ങള്‍ ഉണ്ട്.'
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജെ. സരസ്വതിഅമ്മ ,എം.കെ.കമലമ്മ ,ലളിതാംബിക ,നുസൈബാ , സി.ഓ.മേരിക്കുട്ടി ,മുനീറാബീവി ,കെ.ഗോമതി ,ബാരിഷാബീവി ,സോമന്‍പിളള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.9455423,76.9555634 | width=800px | zoom=16 }}