"ഗവ. എൽ പി എസ് മണലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്. | |||
കൊല്ല വര്ഷം 1122 ഇടവ മാസം അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു. | |||
പ്രഥമാധ്യാപിക ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും | |||
പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. | |||
യുറീക്ക വിജ്ഞാന പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മണലകം | |
---|---|
വിലാസം | |
മണലകം ഗവ.എൽ.പി.എസ്. മണലകം,മണലകം , കുടവൂർ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0471 2429707 |
ഇമെയിൽ | glpsmanalakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43443 (സമേതം) |
യുഡൈസ് കോഡ് | 32140301001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ബീഗം എ |
പി.ടി.എ. പ്രസിഡണ്ട് | ഷിജി |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷമി |
അവസാനം തിരുത്തിയത് | |
31-01-2022 | 43443 1 |
ചരിത്രം
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.
കൊല്ല വര്ഷം 1122 ഇടവ മാസം അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പ്രഥമാധ്യാപിക ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും
പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.
യുറീക്ക വിജ്ഞാന പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6607179,76.8639866 | zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43443
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ