"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31074.swiki (സംവാദം | സംഭാവനകൾ)
31074.swiki (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
[[പ്രമാണം:ONAM 1.png|400px|left|thumb|ഓൺലൈൻ ഓണാഘോഷം]]
[[പ്രമാണം:ONAM 1.png|400px|left|thumb|ഓൺലൈൻ ഓണാഘോഷം]]


==ഗാന്ധി ജയന്തി==
==നവതി ദിനാഘോഷം==


ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട ഗാന്ധിജയന്തി ദിനാഘോഷത്തിൽ എല്ലാ
വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
വാകക്കാട് : വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് എന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നുവെന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന്  പ്രകാശനം ചെയ്തു.
പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ദീപിക ഫ്രണ്ട്സ് ക്ലബിൻ്റെ സംസ്ഥാന ഡയറക്ടറും ഡി സി എൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ സി എം ഐ ആധുനികകാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ പുണ്യങ്ങളുടെ പ്രശസ്തി എന്ന വിഷയത്തെക്കുറിച്ചും പ്രൊഫസർ ജോസ് ജെയിംസ് അൽഫോൻസാമ്മ എന്ന അധ്യാപിക  എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചൂ.
വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.