ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം (മൂലരൂപം കാണുക)
12:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അധ്യാപക രക്ഷകർതൃ സമിതി
വരി 67: | വരി 67: | ||
==അധ്യാപക രക്ഷകർതൃ സമിതി== | ==അധ്യാപക രക്ഷകർതൃ സമിതി== | ||
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയും പ്രവർത്തിക്കുന്നു. പി ടി എ | കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയും പ്രവർത്തിക്കുന്നു. പി.ടി.എ. പ്രസിഡണ്ട് എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവും അച്ചടക്കവുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | ||
==അക്കാദമിക് മാസ്റ്റർ പ്ലാൻ == | ==അക്കാദമിക് മാസ്റ്റർ പ്ലാൻ == |