"ഗവ.യു പി.എസ്.വി.വി.ദായിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Vv42652 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം == തിരുവനന്തപുിരം ജില്ലയിൽ തൊളിക്കോട് ഗ്രാമപ‍ഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് വിദ്യാലയത്തിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒാലകെട്ടിടത്തിൽ  കുടിപ്പള്ളിക്കൂടമായാണ്  വിദ്യാലയത്തിന്റെ തുടക്കം. സംസ്കൃതപണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 30 കുട്ടികളായിരുന്നു ആദ്യവർഷമുണ്ടായിരുന്നത്.
 
1922-ൽ പള്ളിക്കൂടംസർക്കാർ ഏറ്റെടുത്തു.  1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998-ൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.യു_പി.എസ്.വി.വി.ദായിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്